33-ാമ​​തു കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ ആരംഭിക്കും

33-ാമ​​തു കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ ആരംഭിക്കും

കോ​​ട്ട​​യം: കോ​​ട്ട​​യം കാ​​ത്ത​​ലി​​ക് മൂ​​വ്മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 33-ാമ​​തു കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ മു​​ത​​ൽ 11 വ​​രെ നാ​​ഗ​​ന്പ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു മു​​ത​​ൽ രാ​​ത്രി ഒ​​ന്പ​​തു വ​​രെ​​യാ​​ണു ക​​ണ്‍​വ​​ൻ​​ഷ​​ൻ. ഫാ. ​​ഡാ​​നി​​യി​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ, മോ​​ണ്‍. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ, ഫാ. ​​ജി​​സ​​ണ്‍ വേ​​ങ്ങാ​​ശേ​​രി എ​​ന്നി​​വ​​ർ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കും. നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ക​​ണ്‍​വ​​ൻ​​ഷ​​ൻ ആ​​രം​​ഭി​​ക്കും.

നാ​​ലി​​നു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ഡോ. ​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് ഫാ. ​​ഡാ​​നി​​യ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. 7.45ന് ​​ഫാ. ജി​​സ​​ണ്‍ വേ​​ങ്ങാ​​ശേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​രാ​​ധ​​ന​​യും സൗ​​ഖ്യ​​ദാ​​യ​​ക ശു​​ശ്രൂ​​ഷ​​യും.എ​​ട്ടി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മോ​​ണ്‍. ജെ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് ഫാ. ​​ഡാ​​നി​​യി​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ വ​​ച​​ന പ്ര​​ഘോ​​ഷ​​ണ​​ത്തി​​നും ആ​​രാ​​ധ​​ന​​യ്ക്കും നേ​​തൃ​​ത്വം ന​​ൽ​​കും.

ഒ​​ന്പ​​തി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ചെ​​റി​​യാ​​ൻ താ​​ഴ​​മ​​ണ്‍ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് ഫാ. ​​ഡാ​​നി​​യ​​ൽ പൂ​​വ​​ണ്ണി​​ത്തി​​ൽ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​ത്തി​​നും ആ​​രാ​​ധ​​ന​​യ്ക്കും നേ​​തൃ​​ത്വം ന​​ൽ​​കും. 10നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. മോ​​ണ്‍. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ ആ​​രാ​​ധ​​ന​​ോചയ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കും.

11നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 5.30നു ​​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​ത്തി​​നു മോ​​ണ്‍.​​ഡോ. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും. രാ​​ത്രി 7.30ന് ​​ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​മാ​​പ​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും.

You must be logged in to post a comment Login