കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ 11 വ​​രെ

കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ 11 വ​​രെ

കോ​​ട്ട​​യം: കോ​​ട്ട​​യം കാ​​ത്ത​​ലി​​ക് മൂ​​വ്മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 33-ാം കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ 11 വ​​രെ കോ​​ട്ട​​യം നാ​​ഗ​​ന്പ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കും.

ദി​​വ​​സ​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ആ​​രം​​ഭി​​ച്ച് രാ​​ത്രി ഒ​​ന്പ​​തി​​നു സ​​മാ​​പി​​ക്കും. യു​​വാ​​ക്ക​​ളു​​ടെ മോ​​ച​​ന​​വും മു​​ന്നേ​​റ്റ​​വും തി​​രു​​സ​​ഭ​​യി​​ലൂ​​ടെ എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ മു​​ഖ്യ ചി​​ന്താ​​വി​​ഷ​​യം. ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ജ​​പ​​മാ​​ല. നാ​​ലി​​നു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 5.30ന് ​​ഫാ. ഡാ​​നി​​യ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. രാ​​ത്രി 7.45ന് ​​ഫാ. ജി​​സ​​ണ്‍ വേ​​ങ്ങാ​​ശേ​​രി ആ​​രാ​​ധ​​ന​​യ്ക്കും സൗ​​ഖ്യാ​​ദാ​​യ​​ക ശു​​ശ്രൂ​​ഷ​​യ്ക്കും നേ​​തൃ​​ത്വം ന​​ൽ​​കും.

എ​​ട്ടി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ജ​​യ​​പു​​രം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ​​റ​​ന്പി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 5.30ന് ​​തു​​ട​​ർ​​ന്ന് ഫാ. ​​ഡാ​​നി​​യ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​ത്തി​​നും ആ​​രാ​​ധ​​ന​​യ്ക്കും നേ​​തൃ​​ത്വം ന​​ൽ​​കും.

ഒ​​ന്പ​​തി​​നു വൈ​​കു​​ന്നേ​​രം തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ചെ​​റി​​യാ​​ൻ താ​​ഴ​​മ​​ണ്‍ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. രാ​​ത്രി 7.45നു ​​വി​​ജ​​യ​​പു​​രം രൂ​​പ​​ത എ​​പ്പി​​സ്കോ​​പ്പ​​ൽ വി​​കാ​​രി മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​രാ​​ധ​​ന.

പ​​ത്തി​​നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഫാ. ​​ഡാ​​നി​​യി​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ, മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ എ​​ന്നി​​വ​​ർ തു​​ട​​ർ​​ന്നു​​ള്ള ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും.

സ​​മാ​​പ​​ന​​ദി​​വ​​സ​​മാ​​യ 11ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 5.30നു ​​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ഫാ. ​​ഡാ​​നി​​യി​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ. 7.30ന് ​​ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കും. രാ​​ത്രി 8.30ന് ​​മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ ന​​യി​​ക്കു​​ന്ന ആ​​ത്മാ​​ഭി​​ഷേ​​ക ശു​​ശ്രൂ​​ഷ​​യോ​​ടെ ക​​ണ്‍​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.

You must be logged in to post a comment Login