കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് അഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന്‍ ഇന്ന് മുതല്‍

കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് അഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന്‍ ഇന്ന് മുതല്‍

കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്: മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലെ എ​​​​ട്ടു​​​​നോ​​​​ന്പാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന്‍ ഇന്ന് ആരംഭിക്കും . 31  ന് സമാപിക്കും. അട്ട​​​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ൻ മി​​​​നി​​​​സ്ട്രീ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സേ​​​​വ്യ​​​​ർ​​​​ഖാ​​​​ൻ വ​​​​ട്ടാ​​​​യി​​​​ൽ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

ദി​​​വ​​​സ​​​വും വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ​ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കും. 27ന് ​​​​നാ​​​​ലി​​​​ന് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ച്ചു സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. 5.45ന് ​​​​പാ​​​​ലാ ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു പാ​​​​ലാ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ജോ​​​​സ​​​​ഫ് മ​​​​ലേ​​​​പ​​​​റ​​​​ന്പി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, മോ​​​​ൺ. ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​ക്കും.

ഒ​​​​രേ​​​​സ​​​​മ​​​​യം പ​​​​തി​​​​നാ​​​​യി​​​​രം പേ​​​​ർ​​​​ക്കി​​​​രു​​​​ന്ന് വ​​​​ച​​​​ന​​​​ശ്ര​​​​വ​​​​ണം ന​​​​ട​​​​ത്താ​​​​വു​​​​ന്ന കൂ​​​​റ്റ​​​​ൻ പ​​​​ന്ത​​​​ലാ​​​​ണു ദേ​​​​വ​​​​മാ​​​​താ കോ​​​​ള​​​​ജ് മൈ​​​​താ​​​​ന​​​​ത്ത് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​​ന്ന​​​​ത്. അ​​​​ര​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​മു​​​​ള്ള പ്ര​​​​ധാ​​​​ന പ​​​​ന്ത​​​​ലി​​​​നൊ​​​​പ്പം പാ​​​​രി​​​​ഷ് ഹാ​​​​ൾ, പ​​​​ള്ളി, പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലി​​​​രു​​​​ന്നു വ​​​​ച​​​​നം ശ്ര​​​വി​​​ക്കാം.

 

You must be logged in to post a comment Login