കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്; അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷന്‍ 27 മു​​​​ത​​​​ൽ 31 വ​​​​രെ

കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്; അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷന്‍  27 മു​​​​ത​​​​ൽ 31 വ​​​​രെ

കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്: മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലെ എ​​​​ട്ടു​​​​നോ​​​​ന്പാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന് ഒ​​​​രു​​​​ക്കം പൂ​​​​ർ​​​​ത്തി​​​​യാ​​​യെ​​​ന്ന് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി റ​​​​വ.​​​​ഡോ.​​​ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ, സീ​​​​നി​​​​യ​​​​ർ സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് വെ​​​​ള്ള​​​​ച്ചാ​​​​ലി​​​​ൽ, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ഫാ. ​​​​മാ​​​​ത്യു വെ​​​​ങ്ങാ​​​​ലൂ​​​​ർ, സ​​​​ഹ​​​​വി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് എ​​​​ട്ടു​​​​പ​​​​റ​​​​യി​​​​ൽ, ഫാ. ​​​​മാ​​​​ത്യു പി​​​​ണ​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. അ​​​​ട്ട​​​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ൻ മി​​​​നി​​​​സ്ട്രീ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സേ​​​​വ്യ​​​​ർ​​​​ഖാ​​​​ൻ വ​​​​ട്ടാ​​​​യി​​​​ൽ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ 27 മു​​​​ത​​​​ൽ 31 വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രേ​​​​സ​​​​മ​​​​യം പ​​​​തി​​​​നാ​​​​യി​​​​രം പേ​​​​ർ​​​​ക്കി​​​​രു​​​​ന്ന് വ​​​​ച​​​​ന​​​​ശ്ര​​​​വ​​​​ണം ന​​​​ട​​​​ത്താ​​​​വു​​​​ന്ന കൂ​​​​റ്റ​​​​ൻ പ​​​​ന്ത​​​​ലാ​​​​ണു ദേ​​​​വ​​​​മാ​​​​താ കോ​​​​ള​​​​ജ് മൈ​​​​താ​​​​ന​​​​ത്ത് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​​ന്ന​​​​ത്. അ​​​​ര​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​മു​​​​ള്ള പ്ര​​​​ധാ​​​​ന പ​​​​ന്ത​​​​ലി​​​​നൊ​​​​പ്പം പാ​​​​രി​​​​ഷ് ഹാ​​​​ൾ, പ​​​​ള്ളി, പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലി​​​​രു​​​​ന്നു വ​​​​ച​​​​നം ശ്ര​​​വി​​​ക്കാ​​​മെ​​​ന്നു കൈ​​​​ക്കാ​​​​ര​​​​ന്മാ​​​​രാ​​​​യ ജോ​​​​സ​​​​ഫ് കെ. ​​​​തോ​​​​മ​​​​സ് കു​​​​ന്നും​​​​പു​​​​റ​​​​ത്ത്, ജോ​​​​ർ​​​​ജ് ജി. ​​​​ചെ​​​​ന്നേ​​​​ലി​​​​ൽ, പി.​​​​ടി. ദേ​​​​വ​​​​സ്യ പാ​​​​ല​​​​ക്കീ​​​​ൽ, പി.​​​​ഡി. ഉ​​​​ല​​​​ഹ​​​​ന്ന​​​​ൻ പൊ​​​​ന്ന​​​​ന്പേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ദി​​​വ​​​സ​​​വും വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ​ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കും. 27ന് ​​​​നാ​​​​ലി​​​​ന് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ച്ചു സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. 5.45ന് ​​​​പാ​​​​ലാ ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു പാ​​​​ലാ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ജോ​​​​സ​​​​ഫ് മ​​​​ലേ​​​​പ​​​​റ​​​​ന്പി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, മോ​​​​ൺ. ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​ക്കും.

 
28 മു​​​​ത​​​​ൽ എ​​​​ല്ലാ​​​​ദി​​​​വ​​​​സ​​​​വും രാ​​​​വി​​​​ലെ ഒ​​​​ൻ​​​​പ​​​​തു മു​​​​ത​​​​ൽ 3.30വ​​​​രെ കൗ​​​​ണ്‍​സലിം​​​​ഗി​​​​നും രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ നാ​​​​ലു​​​​വ​​​​രെ കു​​​​ന്പ​​​​സാ​​​​ര​​​​ത്തി​​​​നും ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കൗ​​​​ണ്‍​സലിം​​​​ഗ് പാ​​​​രീ​​​​ഷ്ഹാ​​​​ളി​​​​ലും കു​​​​ന്പ​​​​സാ​​​​രം വ​​​​ലി​​​​യ പ​​​​ള്ളി​​​​യി​​​​ലു​​​​മാ​​​​ണ്.

വി​​​​കാ​​​​രി റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ഫാ. ​​​​മാ​​​​ത്യു വെ​​​​ങ്ങാ​​​​ലൂ​​​​ർ, സീ​​​​നി​​​​യ​​​​ർ സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് വെ​​​​ള്ള​​​​ച്ചാ​​​​ലി​​​​ൽ, സ​​​​ഹ​​​​വി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് എ​​​​ട്ടു​​​​പ​​​​റ​​​​യി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് കു​​​​ന്ന​​​​യ്ക്കാ​​​​ട്ട്, ഫാ. ​​​​മാ​​​​ത്യു പി​​​​ണ​​​​ക്കാ​​​​ട്ട്, സെ​​​​പ്ഷ​​​ൽ ക​​​​ണ്‍​ഫെ​​​​സ​​​​ർ ഫാ. ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ മൂ​​​​ല​​​​ക്കു​​​​ന്നേ​​​​ൽ, ദേ​​​​വ​​​​മാ​​​​താ കോ​​​​ള​​​​ജ് അ​​​​സി.​​​​പ്ര​​​​ഫ. ഫാ. ​​​​മാ​​​​ത്യു ക​​​​വ​​​​ള​​​​മ്മാ​​​​ക്ക​​​​ൽ, യോ​​​​ഗ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, കു​​​​ടു​​​​ബ​​​​കൂ​​​​ട്ടാ​​​​യ്മ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, പ്ര​​​​മോ​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള വി​​​​പു​​​​ല​​​​മാ​​​​യ ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കു ചു​​​ക്കാ​​​ൻ പി​​​ടി​​​ക്കു​​​ന്ന​​​ത്.

You must be logged in to post a comment Login