മൂന്നാമത് കുറവിലങ്ങാട് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 25 മുതല്‍

മൂന്നാമത് കുറവിലങ്ങാട് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 25 മുതല്‍

പാലാ: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന കേന്ദ്രം ആതിഥ്യമരുളുന്ന മൂന്നാമത് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 25 മുതല്‍ നടക്കും. 29നു  സമാപിക്കും.സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് നേതൃത്വം നല്‍കുന്നത്. ദേവമാതാ കോളജ് മൈതാനത്താണ് കണ്‍വന്‍ഷന്‍.

കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഇരുപത് കമ്മിറ്റികള്‍ രൂപീകരിച്ച് നാനൂറിലേറെ വരുന്ന വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

You must be logged in to post a comment Login