ഇ​​സ്‌​​ലാ​​മി​​നെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന ക​​വി​​ത; ക്രൈ​​സ്ത​​വ​​നു വ​​ധ​​ശി​​ക്ഷ

ഇ​​സ്‌​​ലാ​​മി​​നെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന ക​​വി​​ത; ക്രൈ​​സ്ത​​വ​​നു  വ​​ധ​​ശി​​ക്ഷ

ലാ​​ഹോ​​ർ: ദൈവനിന്ദാക്കുറ്റത്തിന്‍റെ പേരില്‍ പാക്കിസ്ഥാനില്‍ വീണ്ടും ക്രൈസ്തവര്‍ക്ക് നേരെ പീഡനം. ഇത്തവണ ഇ​​സ്‌​​ലാ​​മി​​നെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന ക​​വി​​ത വാ​​ട്സ്ആ​​പ്പി​​ൽ സു​​ഹൃ​​ത്തി​​ന് അ​​യ​​ച്ചു എന്ന കുറ്റം ചുമത്തിയാണ് ജെയിംസ് മസീഹ് എന്ന ക്രൈസ്തവനെ   പാ​​ക് കോടതി  വ​​ധ​​ശി​​ക്ഷ വി​​ധിച്ചിരിക്കുന്നത്.

ത​​ന്‍റെ ക​​ക്ഷി നി​​ര​​പ​​രാ​​ധി​​യാ​​ണെ​​ന്നും മ​​ന​​പ്പൂ​​ർ​​വം കേ​​സി​​ൽ കു​​ടു​​ക്കി​​യ​​താ​​ണെ​​ന്നും വി​​ധി​​ക്കെ​​തി​​രേ മേ​​ൽ​​ക്കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കു​​മെ​​ന്നും മ​​സീ​​ഹി​​ന്‍റെ വ​​ക്കീ​​ൽ അ​​ൻ​​ജും വ്യക്തമാക്കി.

You must be logged in to post a comment Login