ഭൂമി ഇടപാട്: കര്‍ദിനാളിനും വൈദികര്‍ക്കും എതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ

ഭൂമി ഇടപാട്: കര്‍ദിനാളിനും വൈദികര്‍ക്കും എതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ

കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവില്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും വൈദികര്‍ക്കും എതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ.

You must be logged in to post a comment Login