ഭൂമി ഇടപാട്: സ്റ്റേ നീക്കിയില്ല, ആരോപണം ഗൗരവതരം

ഭൂമി ഇടപാട്: സ്റ്റേ നീക്കിയില്ല, ആരോപണം ഗൗരവതരം

ന്യൂഡല്‍ഹി: എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കിയില്ല. ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണകാര്യത്തില്‍ ഹൈക്കോടതി തന്നെ തീരുമാനമെടുക്കട്ടെയെന്നും ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് കിട്ടിയിട്ടില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്. കോടതി വ്യക്തമാക്കി.

You must be logged in to post a comment Login