എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട്; കെസിബിസി മധ്യസ്ഥ ചര്‍ച്ചയ്ക്ക്

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട്; കെസിബിസി മധ്യസ്ഥ ചര്‍ച്ചയ്ക്ക്

കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി അതിരൂപത ഭൂമിഇടപാടില്‍ കെസിബിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച. വൈദികസമിതി അംഗങ്ങളുമായും സഹായമെത്രാന്മാരുമായുമായിട്ടാണ് ചര്‍ച്ച. സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവയും ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ സൂസപാക്യവും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.

ഭൂമി ഇടപാടില്‍ കര്‍ദിനാളിനെ വിമര്‍ശിച്ച് വൈദികസമിതി രംഗത്തെത്തിയിരുന്നു.

You must be logged in to post a comment Login