ഭൂമി ഇടപാട് :മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ കാര്യാലയത്തില്‍ നിന്നു പുറപ്പെടുവിച്ച പ്രസ്താവന

ഭൂമി ഇടപാട് :മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ കാര്യാലയത്തില്‍ നിന്നു പുറപ്പെടുവിച്ച പ്രസ്താവന

കൊച്ചി: എ​റ​ണാ​കു​ളം – അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഏ​താ​നും വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യെ​ക്കു​റി​ച്ചു ചി​ല ആ​ക്ഷേ​പ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ച​ർ​ച്ച​യ്ക്കു വി​ഷ​യ​മാ​വു​ക​യു​ണ്ടാ​യി. ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​രി​ൽ ഏ​താ​നും വൈ​ദി​ക​രും അ​ല് മാ​യ​രും ഉ​ൾ​പ്പെ​ടു​ന്നു.

രാ​ജ്യ​ത്തു നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​തെ​യും സ​ഭാ​നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചും ഒ​രു Juridic Person ആ​യ (നൈ​യാ​മി​ക വ്യ​ക്തി) അ​തി​രൂ​പ​ത​യു​ടെ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​തി​നു മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക് അ​ധി​കാ​ര​വും അ​വ​കാ​ശ​വു​മു​ണ്ട്. പ്ര​സ്തു​ത അ​ധി​കാ​ര​വും അ​വ​കാ​ശ​വും ഉ​പ​യോ​ഗി​ച്ചാ​ണ് എ​റ​ണാ​കു​ളം – അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യ്ക്കു​വേ​ണ്ടി മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് വ​സ്തു​ക്ക​ൾ വി​റ്റ​ത്.

അ​തി​രൂ​പ​ത​യു​ടെ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത ക​ടം തി​രി​ച്ച​ട​യ്ക്കാ​നാ​വ​ശ്യ​മാ​യ പ​ണം സ​മാ​ഹ​രി​ക്കാ​നാ​ണു വ​സ്തു​ക്ക​ൾ വി​റ്റ​ത്. വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​തി​നു​മു​ന്പ് , സ​ഭാ​നി​യ​മ​മ​നു​സ​രി​ച്ച് കാ​നോ​നി​ക​സ​മി​തി​ക​ളി​ൽ ച​ർ​ച്ച​ചെ​യ്യു​ക​യും വി​ൽ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. കാ​നോ​നി​ക​സ​മി​തി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ പ്രൊ​ക്കു​റേ​റ്റ​ർ വ​ഴി​യാ​ണ് വ​സ്തു​ക്ക​ൾ വി​റ്റ​ത്.

അ​തി​രൂ​പ​ത​യ്ക്കു​വേ​ണ്ടി ആ​ർ​ച്ച് ബി​ഷ​പ് എ​ന്ന നി​ല​യി​ലാ​ണ് മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ധാ​ര​ങ്ങ​ളി​ൽ ഒ​പ്പി​ട്ട​ത്. വ​സ്തു​വി​ല്പ​ന​യി​ൽ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളൊ​ന്നും ലം​ഘി​ച്ചി​ട്ടി​ല്ല. സ​ഭാ​നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, വ​സ്തു​ക്ക​ളു​ടെ വി​ല​യാ​യി ന​ൽ​കേ​ണ്ട മു​ഴു​വ​ൻ തു​ക​യും അ​തി​രൂ​പ​ത​യു​ടെ അ​ക്കൗ​ണ്ടി​ൽ യ​ഥാ​സ​മ​യം നി​ക്ഷേ​പി​ക്കു​ന്ന​തി​ൽ സ്ഥ​ലം വാ​ങ്ങി​ച്ച​വ​രും ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന​വ​രും വീ​ഴ്ച​വ​രു​ത്തി. വ​സ്തു​വി​ല്പ​ന സം​ബ​ന്ധി​ച്ച സാ​ന്പ​ത്തി​ക ഇ​ട​പാ​ടി​ലു​ണ്ടാ​യ ശ്ര​ദ്ധ​ക്കു​റ​വും വീ​ഴ്ച​യു​മാ​ണ് അ​തി​രൂ​പ​ത​യ്ക്കു സാ​ന്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കി​യ​ത്. അ​തി​രൂ​പ​ത​യ്ക്കു ല​ഭി​ക്കേ​ണ്ട മു​ഴു​വ​ൻ തു​ക​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നും സാ​ന്പ​ത്തി​ക​ന​ഷ്ടം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സ​ഭാ​നി​യ​മ​പ്ര​കാ​രം കാ​നോ​നി​ക​സ​മി​തി​ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യും അ​വ​രെ അ​റി​യി​ക്കാ​തെ​യു​മാ​ണ് വ​സ്തു​ക്ക​ൾ വി​റ്റ​ത് എ​ന്ന ആ​ക്ഷേ​പം വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. അ​തി​രൂ​പ​ത​യ്ക്കു സാ​ന്പ​ത്തി​ക​ന​ഷ്ട​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണം ഭാ​ഗി​ക​മാ​യി ശ​രി​യാ​ണ്. ഭൂ​മി​യു​ടെ മു​ഴു​വ​ൻ വി​ല​യും അ​തി​രൂ​പ​ത​യു​ടെ അ​ക്കൗ​ണ്ടി​ൽ ധാ​ര​ണ​പ്ര​കാ​രം യ​ഥാ​സ​മ​യം നി​ക്ഷേ​പി​ക്കു​ന്ന​തി​ൽ വ​സ്തു വാ​ങ്ങി​യ​വ​രി​ൽ ചി​ല​രും ഇ​ട​നി​ല​ക്കാ​രും വീ​ഴ്ച​വ​രു​ത്തി​യ​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. ഇ​ത്ത​രം ആ​ക്ഷേ​പ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും സ​ഭ​യ്ക്കു​ള്ളി​ൽ​ത​ന്നെ ച​ർ​ച്ച​ചെ​യ്തു പ​രി​ഹ​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം എ​ന്ന​തു​കൊ​ണ്ട്, ആ​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ഒ​രു അ​ന്വേ​ഷ​ണ​സ​മി​തി​യെ നി​യോ​ഗി​ച്ചു. ആ ​സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് പ്ര​സ്തു​ത റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കു​ക​യോ തി​ര​സ്ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ഇ​തി​നി​ടെ, മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പി​നെ​യും മ​റ്റും പ്ര​തി ചേ​ർ​ത്തു ചി​ല​ർ പോ​ലീ​സി​ലും മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ലും ഹൈ​ക്കോ​ട​തി​യി​ലും പ​രാ​തി​ക​ൾ ന​ൽ​കി. പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും വി​ഷ​യം സി​വി​ൽ ത​ർ​ക്ക​മാ​ണെ​ന്നും ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ളൊ​ന്നും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ക​ണ്ട്, പ​രാ​തി​ക​ളി​ൽ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തേ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം ചീ​ഫ് ജൂ​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റും ആ ​കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​തു​പോ​ലൊ​രു പ​രാ​തി ഹൈ​ക്കോ​ട​തി​യും ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും മ​റ്റൊ​രാ​ൾ ഫ​യ​ൽ ചെ​യ്ത ഒ​രു റി​ട്ട് ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യും ഒ​രു എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

വി​ധി​യു​ടെ പൂ​ർ​ണ​രൂ​പം ല​ഭി​ച്ചി​ട്ടി​ല്ല. അ​ഭി​ഭാ​ഷ​ക​രി​ൽ​നി​ന്നു ല​ഭി​ച്ച അ​റി​വ​നു​സ​രി​ച്ച്, ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ഴ​ന്പു​ള്ള​തു​കൊ​ണ്ട് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ കോ​ട​തി​യു​ടെ നി​ഗ​മ​ന​ങ്ങ​ളും പ​രാ​മ​ർ​ശ​ങ്ങ​ളും കേ​വ​ലം പ്ര​ഥ​മ​ദൃ​ഷ്ട്യാ മാ​ത്ര​മാ​ണെ​ന്നും അ​വ​യൊ​ന്നും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും പോ​ലീ​സി​നു സ്വ​ത​ന്ത്ര​മാ​യും നി​ഷ്പ​ക്ഷ​മാ​യും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ ന്നും ​കോ​ട​തി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ന​ർ​ഥം ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി ഒ​രു അ​വ​സാ​ന തീ​ർ​പ്പ് പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ്. ഒ​രു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നു മാ​ത്ര​മേ പ​റ​ഞ്ഞി​ട്ടു​ള്ളൂ. സ്വ​ന്ത​മാ​യ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്താ​ൻ പോ​ലീ​സി​ന് സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​ട്ടു​മു​ണ്ട്.

വി​ധി​ന്യാ​യ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ല​ഭി​ച്ച​തി​നു​ശേ​ഷം ആ​ലോ​ചി​ക്കേ​ണ്ട വ​രോ​ടൊ​ക്കെ ആ​ലോ​ചി​ച്ച് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

You must be logged in to post a comment Login