ഭൂമിവില്പന, നിക്ഷിപ്ത താല്പര്യക്കാരുടെ കെട്ടുകഥകള്‍ക്കെതിരെ ആര്‍ച്ച് ബിഷപ് സൂസപാക്യം

ഭൂമിവില്പന, നിക്ഷിപ്ത താല്പര്യക്കാരുടെ കെട്ടുകഥകള്‍ക്കെതിരെ ആര്‍ച്ച് ബിഷപ് സൂസപാക്യം

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഭൂ​​​മി​​​വി​​​ല്പ​​​ന​​​യി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ചി​​​ല നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യ​​​ക്കാ​​​ർ കെ​​​ട്ടു​​​ക​​​ഥ​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. സ​​​ഭ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ സ​​​ഭ​​​യ്ക്കു​​​ള്ളി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​കും. അ​​​ത് അ​​​ങ്ങ​​​നെ ത​​​ന്നെ​​​യാ​​​വ​​​ണം.

കോ​​​ലം ക​​​ത്തി​​​ക്ക​​​ൽ പോ​​​ലു​​​ള്ള ത​​​രം​​​താ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളെ കെ​​​സി​​​ബി​​​സി ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ക്കു​​​ന്നു. സ​​​ഭ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു ന്യാ​​​യ​​​മാ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്. ച​​​ർ​​​ച്ച് ആ​​​ക്ട് പോ​​​ലു​​​ള്ള തെ​​​റ്റാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി വാ​​​ദി​​​ക്കു​​​ന്ന​​​വ​​​രും വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യ​​​ങ്ങ​​​ളോ​​​ടെ ഇ​​​ട​​​പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login