ഭൂമി ഇടപാട് ; സി​​ന​​ഡ് പു​​റ​​പ്പെ​​ടു​​വി​​ച്ച പ​​ത്ര​​ക്കു​​റി​​പ്പി​​ന്‍റെ പൂ​​ർ​​ണ​​രൂ​​പം

ഭൂമി ഇടപാട് ; സി​​ന​​ഡ് പു​​റ​​പ്പെ​​ടു​​വി​​ച്ച പ​​ത്ര​​ക്കു​​റി​​പ്പി​​ന്‍റെ പൂ​​ർ​​ണ​​രൂ​​പം

എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യി​​ലെ ഭൂ​​മി ഇ​​ട​​പാ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സീ​​റോ – മ​​ല​​ബാ​​ർ സ​​ഭാ സി​​ന​​ഡ് പു​​റ​​പ്പെ​​ടു​​വി​​ച്ച പ​​ത്ര​​ക്കു​​റി​​പ്പി​​ന്‍റെ പൂ​​ർ​​ണ​​രൂ​​പം.

എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം-​​​​​അ​​​​​​ങ്ക​​​​​​മാ​​​​​​ലി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ വൈ​​ദി​​ക സ​​മി​​തി സെ​​ക്ര​​ട്ട​​റി സീ​​റോ മ​​ല​​ബാ​​ർ ബി​​ഷ​​പ്പ്സ് സി​​ന​​ഡി​​ലെ പി​​താ​​ക്ക​​ന്മാ​​ർ​​ക്ക് ഒ​​രു ക​​ത്ത് ന​​ൽ​​കി​​യി​​രു​​ന്നു. അ​​തി​​രൂ​​പ​​ത​​യി​​ൽ ന​​ട​​ന്ന ഭൂ​​മി ഇ​​ട​​പാ​​ടി​​നെ സം​​ബ​​ന്ധി​​ച്ചു​​ണ്ടാ​​യ ഗൗ​​ര​​വ​​ത​​ര​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ സി​​ന​​ഡ് ശ്ര​​ദ്ധ ചെ​​ലു​​ത്തു​​ക​​യും പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​ന് സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യ​​ണം എ​​ന്ന​​താ​​യി​​രു​​ന്നു ക​​ത്തി​​ലെ ആ​​വ​​ശ്യം.

ഇ​​​​​​തേ ആ​​​​​​വ​​​​​​ശ്യം ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചു​​കൊ​​ണ്ട് ഏ​​​​​​താ​​​​​​നും വൈ​​​​​​ദി​​​​​​ക​​​​​​രും അ​​​​​​ല്മാ​​​​​​യ​​​ സ​​ഹോ​​ദ​​ര​​ങ്ങ​​ളും ന​​​​​​ല്കി​​​​​​യ ക​​​​​​ത്തു​​​​​​ക​​​​​​ളും സി​​​​​​ന​​​​​​ഡി​​​​​​ൽ വാ​​​​​​യി​​​​​​ക്കു​​ക​​യു​​ണ്ടാ​​യി. സി​​​​​​ന​​​​​​ഡ് ഈ ​​​​​​വി​​​​​​ഷ​​​​​​യം ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യു​​​​​​ക​​​​​​യും ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി മെ​​​​​​ത്രാ​​​​​ന്മാ​​​​​​രു​​​​​​ടെ ഒ​​രു അ​​​​​​ഞ്ചം​​​​​​ഗ​​​​​​ക​​​​​​മ്മി​​​​​​റ്റി​​​​​​യെ നി​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. പ്ര​​സ്തു​​ത ക​​മ്മി​​റ്റി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രു​​​​​​മാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ച്ചു ക​​​​​​മ്മി​​​​​​റ്റി​​​​​​യു​​​​​​ടെ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ സി​​​​​​ന​​​​​​ഡി​​​​​​നു മു​​​​​​ന്നി​​​​​​ൽ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു. അ​​​​​​തേ​​​​​​ക്കു​​​​​​റി​​​​​​ച്ചു പി​​​​​​താ​​​​​​ക്ക​​​​​ന്മാ​​​​​​ർ കൂ​​​​​​ടു​​​​​​ത​​​​​​ൽ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യും താ​​​​​​ഴെ പ​​​​​​റ​​​​​​യു​​​​​​ന്ന കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

ആ​​​​​​ഗോ​​​​​​ള സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​​​​​യു​​​​​​ടെ ത​​​​​​ല​​​​​​വ​​​​​​നാ​​​​​​യ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്​​​​​​ബി​​​​​​ഷ​​​​​​പ്പി​​​​​​നു സ​​​​​​ഭ​​​​​​യു​​​​​​ടെ പൊ​​​​​​തു​​​​​​വാ​​​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ശ്ര​​​​​​ദ്ധ​​​​​​ചെ​​​​​​ലു​​​​​​ത്തേ​​​​​​ണ്ട​​​​​​ത് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ക​​​​​​യാ​​​​​​ൽ എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം-​​​​​​അ​​​​​​ങ്ക​​​​​​മാ​​​​​​ലി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​ന്മാ​​​​​​ർ ആ ​​​​​​അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ കൂ​​​​​​ടു​​​​​​ത​​​​​​ൽ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​തി​​​​​​നാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ അ​​​​​​ധി​​​​​​കാ​​​​​​രാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് അ​​​​​​വ​​​​​​ർ​​​​​​ക്ക് ഏ​​​​​​ല്പി​​​​​​ച്ചു​​​​​​കൊ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യ​​​​​​ണ​​​​​​മെ​​​​​​ന്നു സി​​​​​​ന​​​​​​ഡ് നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചു.

അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ഴു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടു​​​​​​ള്ള വി​​​​​​ഷ​​​​​​മ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു പ്രോ​​​​​​ട്ടോ​​​​​​സി​​​​​​ഞ്ച​​​​​​ല്ലൂ​​​​​​സ് അ​​ഭി​​വ​​ന്ദ്യ സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ എ​​​​​​ട​​​​​​യ​​​​​​ന്ത്ര​​​​​​ത്ത് പി​​താ​​വ് നേ​​​​​​തൃ​​​​​​ത്വം ഏ​​റ്റെ​​ടു​​ക്ക​​ണം. അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ കാ​​​​​​നോ​​​​​​നി​​​​​​ക സ​​​​​​മി​​​​​​തി​​​​​​ക​​​​​​ളാ​​​​​​യ ആ​​​​​​ലോ​​​​​​ച​​​​​​നാ​​​​​​സ​​​​​​മി​​​​​​തി, സാ​​​​​​ന്പ​​​​​​ത്തി​​​​​​ക​​​​​​കാ​​​​​​ര്യ​​​​​​സ​​​​​​മി​​​​​​തി, അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​താ കൂ​​​​​​രി​​​​​​യ എ​​​​​​ന്നി​​​​​​വ എ​​​​​​ത്ര​​​​​​യും വേ​​​​​​ഗം ചേ​​​​​​ർ​​​​​​ന്നു വ​​​​​​സ്തു ഇ​​​​​​ട​​​​​​പാ​​​​​​ടി​​​​​​ൽ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യ്ക്കു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടു​​​​​​ള്ള സാ​​​​​​ന്പ​​​​​​ത്തി​​​​​​ക ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളും അ​​​​​​നു​​​​​​ബ​​​​​​ന്ധ​​​​​​പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളും ശ​​​​​​രി​​​​​​യാ​​​​​​യി വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ണം.

ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ചു ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ളും ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​യ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളും ശി​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ഒ​​​​​​രു വി​​​​​​ദ​​​​​​ഗ്ധ​​​​​സ​​​​​​മി​​​​​​തി​​​​​​യെ സ​​​​​​മ​​​​​​യ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി ചു​​​​​​മ​​​​​​ത​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​ക. ഈ ​​​​​​സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വെ​​​​​​ളി​​​​​​ച്ച​​​​​​ത്തി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ടു​​​​​​ക്കാ​​​​​​ൻ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്പി​​​​​​നോ​​​​​ടു ശി​​​​​​പാ​​​​​​ർ​​​​​​ശ​​​​​​ചെ​​​​​യ്യു​​ക. പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്പി​​​​​​ന്‍റെ സ​​​​​​മ്മ​​​​​​ത​​​​​​ത്തോ​​​​​​ടെ വേ​​​​​​ണം എ​​ടു​​ക്കാ​​ൻ. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​മെ​​​​​​ങ്കി​​​​​​ൽ സി​​​​​​ന​​​​​​ഡ് ക​​​​​​മ്മി​​​​​​റ്റി​​​​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യം തേ​​​​​​ടാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ്.

അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​താ​​​​​​സ​​​​​​മി​​​​​​തി​​​​​​ക​​​​​​ൾ സു​​​​​​താ​​​​​​ര്യ​​​​​​മാ​​​​​​യും കൂ​​​​​​ട്ടു​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ത്തോ​​​​​​ടെ​​​​​​യും സ​​​​​​ഭാ​​​​​​നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​​​നു​​​​​​സൃ​​​​​​തം ശ​​​​​​രി​​​​​​യാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു​​​​​വെ​​​​​ന്ന് ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തു​​ക. പ്ര​​​​​​സ്ബി​​​​​​റ്റ​​​​​​റ​​​​​​ൽ കൗ​​ൺ​​സി​​ൽ, പാ​​​​​​സ്റ്റ​​​​​​റ​​​​​​ൽ കൗ​​​​​​ണ്‍​സി​​​​​​ൽ, പ്ര​​​​​​സ്ബി​​​​​​റ്റേ​​റി​​യം​ എ​​​​​​ന്നി​​​​​​വ സ​​മ​​യാ​​സ​​​​​​മ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ചേ​​​​​​ർ​​​​​​ന്നു അ​​​​​​വ​​​​​​യു​​​​​​ടെ ശ​​​​​​രി​​​​​​യാ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ വൈ​​​​​​ദി​​​​​​ക​​​​​ക്കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യും വൈ​​​​​​ദി​​​​​​ക-​​​​​​അ​​​​​​ല്മാ​​​​​​യ​​​​ ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളും ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ ഉ​​​​​​ത​​​​​​കും​​​​​വി​​​​​​ധം ശ​​​​​​രി​​​​​​യാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നു പ്രോ​​​​​​ട്ടോ സി​​​​​​ഞ്ച​​​​​​ല്ലൂ​​​​​​സ് ഉ​​​​​​റ​​​​​പ്പു വ​​രു​​ത്ത​​ണം.

എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം-​​​​​അ​​​​​​ങ്ക​​​​​​മാ​​​​​​ലി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ൾ സം​​​​​​ജാ​​​​​​ത​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന ഇൗ ​​പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ൽ സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സി​​​​​​ന​​​​​​ഡി​​​​​​ന് ഏ​​​​​​റെ ദുഃ​​​​​​ഖ​​​​​​മു​​​​​​ണ്ട്. പ്ര​​​​​​ശ്ന​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ത്തി​​​​​​നാ​​​​​​യി പ്രാ​​​​​​ർ​​​​​ഥി​​​​​​ക്കു​​​​​​ന്ന ഏ​​​​​​വ​​​​​​രെ​​​​​​യും സി​​​​​​ന​​​​​​ഡ് ന​​​​​​ന്ദി​​​​​​യോ​​​​​​ടെ അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​ക്കു​​​​​​ന്നു. മു​​​​​​റി​​​​​​വു​​​​​​ക​​​​​​ൾ ഉ​​​​​​ണ​​​​​​ക്കു​​​​​​ന്ന സ്വ​​​​​​ർ​​​​​​ഗീ​​​​​​യ ഭി​​​​​​ഷ​​​​​​ഗ്വ​​​​​​ര​​​​​​നാ​​​​​​യ ഈ​​​​​​ശോ​​​​​​യി​​​​​​ൽ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ആ​​​​​​ശ്ര​​​​​​യ​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു​​കൊ​​ണ്ട് ​ കാ​​​​​​രു​​​​​​ണ്യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും വി​​​​​​ട്ടു​​​​​​വീ​​​​​​ഴ്ച​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​നോ​​​​​​ഭാ​​​​​​വ​​​​​​ത്തോ​​​​​​ടെ ഈ ​​​​​​പ്ര​​​​​​ശ്നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ എ​​​​​​ല്ലാ​​​​​​വ​​​​​​രും പ​​​​​​രി​​​​​​ശ്ര​​​​​​മി​​​​​​ക്ക​​​​​​ണം. ദൈ​​വം ന​​മ്മെ അ​​നു​​ഗ്ര​​ഹി​​ക്ക​​ട്ടെ.

You must be logged in to post a comment Login