ഭൂമി ഇടപാട്, സീറോ മലബാര്‍ സഭ വൈദികസമിതി യോഗം നാളെ

ഭൂമി ഇടപാട്, സീറോ മലബാര്‍ സഭ വൈദികസമിതി യോഗം നാളെ

കൊച്ചി: വിവാദമായ സീറോ മലബാര്‍ സഭ ഭൂമി ഇടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സീറോ മലബാര്‍ സഭ വൈദികസമിതി നാളെ യോഗം ചേരും. സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. ഇടപാട് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ യോഗത്തില്‍ സമര്‍പ്പിക്കും. മാര്‍പാപ്പയ്ക്കുള്ള വൈദികസമിതിയുടെ പരാതിയും നാളെ അയ്ക്കുമെന്നാണ് കരുതുന്നത്.

You must be logged in to post a comment Login