ഭൂമിഇടപാടില്‍ മാര്‍ ആലഞ്ചേരിക്ക് എതിരെ കേസെടുക്കാന്‍ നീക്കം

ഭൂമിഇടപാടില്‍ മാര്‍ ആലഞ്ചേരിക്ക് എതിരെ കേസെടുക്കാന്‍ നീക്കം

കൊച്ചി: വിവാദമായ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സീറോ മലബാര്‍ സഭയുടെ ഭൂമി വില്പന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.കര്‍ദിനാള്‍ ആലഞ്ചേരിക്കും മറ്റ് മൂന്നുപേര്‍ക്കുമെതിരെയാണ് അന്വേഷണം.

 

 

You must be logged in to post a comment Login