കേ​​​ര​​​ള​​​ത്തി​​​ലെ 12 ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ളും ഓ​​​രോ വടക്കന്‍ ഇന്ത്യന്‍ ഗ്രാ​​​മ​​​ങ്ങ​​​ൾ ദ​​​ത്തെ​​​ടുക്കുന്നു

കേ​​​ര​​​ള​​​ത്തി​​​ലെ 12 ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ളും ഓ​​​രോ വടക്കന്‍ ഇന്ത്യന്‍ ഗ്രാ​​​മ​​​ങ്ങ​​​ൾ ദ​​​ത്തെ​​​ടുക്കുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:കേ​​​ര​​​ള​​​ത്തി​​​ലെ 12 ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ – ആ​​​രോ​​​ഗ്യ – സാ​​​മൂ​​​ഹ്യ​​​പ​​​ര​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന ഓ​​​രോ വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​ൻ ഗ്രാ​​​മ​​​ങ്ങ​​​ൾ ദ​​​ത്തെ​​​ടു​​​ത്ത് അ​​​വി​​​ടു​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​മൂ​​​ഹ്യ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​താ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​എം.​​​സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു.

വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​റ്റാ​​​ന​​​ഗ​​​ർ രൂ​​​പ​​​ത​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു പി​​​ന്നാ​​​ക്ക ഗ്രാ​​​മം ദ​​​ത്തെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നും ഡോ. ​​​സൂ​​​സ​​​പാ​​​ക്യം അറിയിച്ചു. സ​​​ഭ​​​യെ ഒ​​​രു ജ​​​ന​​​കീ​​​യ സ​​​ഭ​​​യാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി​​​യു​​​ടെ അ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ 12 ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ൾ ചേ​​​ർ​​​ന്ന് ഒ​​​ക്ടോ​​​ബ​​​ർ ആ​​​റു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ൽ വ​​​ല്ലാ​​​ർ​​​പാ​​​ട​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത പ്ര​​​തി​​​നി​​​ധി സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.

സ​​​ഭ​​​യി​​​ൽ അ​​​ല്മാ​​​യ പ​​​ങ്കാ​​​ളി​​​ത്തം വ​​​ർ​​​ധി​​​പ്പി​​​ച്ച് സ​​​ഭാ ജീ​​​വി​​​തം ഒ​​​രു സ്നേ​​​ഹ​​​ക്കൂട്ടാ​​​യ്മ​​​യാ​​​യി പു​​​ന​​​രാ​​​വി​​​ഷ്ക്ക​​​രി​​​ക്കാ​​​നു​​​ള്ള ന​​​യ സ​​​മീ​​​പ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് വ​​​ല്ലാ​​​ർ​​​പാ​​​ടം മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ല​​​ക്ഷ്യം. പോ​​​രാ​​​യ്മ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹ്യ​​​മാ​​​യും സാം​​​സ്കാ​​​രി​​​ക​​​മാ​​​യും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യും ആ​​​ത്മീ​​​യ​​​മാ​​​യും പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​ക്കൂ​​​ടി ത​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​മാ​​​ണ് കേ​​​ര​​​ള ല​​​ത്തീ​​​ൻ​​​സ​​​ഭ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന്അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ ബി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​മൈ​​​ക്ക​​​ൾ തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര, മോ​​​ണ്‍. ജയിം​​​സ് കു​​​ലാ​​​സ്, ഡോ. ​​​ആ​​​ർ​​​ബി ഗ്രി​​​ഗ​​​റി, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login