ബോണക്കാട് പോലീസ് അതിക്രമം: സീറോ മലബാര്‍ സഭ മാതൃവേദി അപലപിച്ചു

ബോണക്കാട് പോലീസ് അതിക്രമം: സീറോ മലബാര്‍ സഭ മാതൃവേദി അപലപിച്ചു

മൂ​​​വാ​​​റ്റു​​​പു​​​ഴ: ബോ​​​ണ​​​ക്കാ​​​ട്ട് ത​​​ക​​​ർ​​​ത്ത കു​​​രി​​​ശ് പു​​​ന​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ ലാ​​റ്റി​​ൻ വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭ മാ​​​തൃ​​​വേ​​​ദി ഉ​​​ത്ക​​​ണ്ഠ​​​യും ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

നി​​​രാ​​​യു​​​ധ​​​രാ​​​യ സ്ത്രീ​​​ക​​​ളെ​​​യും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ​​​യും നി​​​ഷ്ഠൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​ത് ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. പോ​​​ലീ​​​സി​​​ന്‍റെ ഗു​​​ണ്ടാ​​​രാ​​​ജ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സി​​​നെ ക​​​യ​​​റൂ​​​രി വി​​​ടു​​​ന്ന ന​​​ട​​​പ​​​ടി തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും മ​​​ത​​സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

You must be logged in to post a comment Login