മാര്‍പാപ്പ നോന്പുകാല ധ്യാനത്തില്‍

മാര്‍പാപ്പ നോന്പുകാല ധ്യാനത്തില്‍

വത്തിക്കാൻ: പതിവുപോലെ ഫ്രാൻസിസ് പാപ്പ നോന്പുകാല ധ്യാനത്തിലേക്ക് പ്രവേശിച്ചു. റോമന്‍ കൂരിയ അംഗങ്ങളും ധ്യാനത്തില്‍ പങ്കെടുക്കുന്നുണ്ട്. സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് മാര്‍പാപ്പായും  സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്. വെള്ളിയാഴ്ച  വരെയാണ് ധ്യാനം. ദൈവ ശാസ്ത്രജ്ഞനായ ഫാ. ജൊസേ ടൊളെന്തീനൊ മെന്തോണ്‍സയാണ് ധ്യാനഗുരു.

You must be logged in to post a comment Login