“ജീ​​​​​വി​​​​​ത​​​​​സാ​​​​​ക്ഷ്യ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​ സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​നം സാ​​​​​ധ്യ​​​​​മാ​​​​​ക്കു​​​​​വാ​​​​​ൻ സാ​​​​​മൂ​​​​​ഹ്യ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ർ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​ക​​​​​ണം”

“ജീ​​​​​വി​​​​​ത​​​​​സാ​​​​​ക്ഷ്യ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​ സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​നം സാ​​​​​ധ്യ​​​​​മാ​​​​​ക്കു​​​​​വാ​​​​​ൻ സാ​​​​​മൂ​​​​​ഹ്യ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ർ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​ക​​​​​ണം”

കോ​​​​​ട്ട​​​​​യം: ജീ​​​​​വി​​​​​ത​​​​​സാ​​​​​ക്ഷ്യ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും കൂ​​​​​ട്ടാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​നം സാ​​​​​ധ്യ​​​​​മാ​​​​​ക്കു​​​​​വാ​​​​​ൻ സാ​​​​​മൂ​​​​​ഹ്യ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ർ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് മാ​​​​​ർ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ട്.

കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്ക മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന കെ​​​​​സി​​​​​ബി​​​​​സി ജ​​​​​സ്റ്റീ​​​​​സ് പീ​​​​​സ് ആ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്പ്മെ​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ലു​​​​​ള്ള കേ​​​​​ര​​​​​ള സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഫോ​​​​​റം അ​​​​​ടി​​​​​ച്ചി​​​​​റ ആ​​​​​മോ​​​​​സ് സെ​​​​​ന്‍റ​​​​​റി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച 32 രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ലെ സാ​​​​​മൂ​​​​​ഹ്യ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​രു​​​​​ടെ നേ​​​​​തൃ​​​​​സം​​​​​ഗ​​​​​മം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​ർ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ട്. ജ​​​​​സ്റ്റീ​​​​​സ് പീ​​​​​സ് ആ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്പ്മെ​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് തോ​​​​​മ​​​​​സ് മാ​​​​​ർ കൂ​​​​​റി​​​​​ലോ​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. കേ​​​​​ര​​​​​ള സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഫോ​​​​​റം പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ വാ​​​​​ർ​​​​​ഷി​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ പ്ര​​​​​കാ​​​​​ശ​​​​​ന ക​​​​​ർ​​​​​മം സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സോ​​​​​ഷ്യ​​​​​ൽ അ​​​​​പ്പ​​​​​സ്തോ​​​​​ലേ​​​​​റ്റ് നാ​​​​​ഷ​​​​​ണ​​​​​ൽ കോ​​​​​ഓർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ കോ​​​​​ട്ട​​​​​യം അ​​​​​തി​​​​രൂ​​​​​പ​​​​​ത വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​ൺ. മൈ​​​​​ക്കി​​​​​ൾ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു.

ക്രൈ​​​​​സ്ത​​​​​വ സ​​​​​ഭ​​​​​യു​​​​​ടെ സാ​​​​​മൂ​​​​​ഹ്യ പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ കാ​​​​​രി​​​​​ത്താ​​​​​സ് ഇ​​​​​ന്ത്യ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​പോ​​​​​ൾ മൂ​​​​​ഞ്ഞേ​​​​​ലി മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി. ധാ​​​​​രി​​​​​ൻ 2018 ന്‍റെ പ്ര​​​​​കാ​​​​​ശ​​​​​നം ജ​​​​​സ്റ്റീ​​​​​സ് പീ​​​​​സ് ആ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്പ്മെ​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. ന്യൂ​​​​​ന​​​​​പ​​​​​ക്ഷ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് മൈ​​​​​നോ​​​​​രി​​​​​റ്റി കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ പ്ര​​​​​ഫ. മോ​​​​​ന​​​​​മ്മ കൊ​​​​​ക്കാ​​​​​ട് വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പ​​​​​രി​​​​​സ്ഥി​​​​​തി-​​​​​ജ​​​​​ല മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച വി.​​​​​ആ​​​​​ർ. ഹ​​​​​രി​​​​​ദാ​​​​​സ് ക്ലാ​​​​​സ് ന​​​​​യി​​​​​ച്ചു.

 
സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഫോ​​​​​റം മു​​​​​ൻ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​റൊ​​​​​മാ​​​​​ൻ​​​​​സ് ആ​​​​​ന്‍റ​​​​​ണി ആ​​​​​ശം​​​​​സ​​​​​ക​​​​​ള​​​​​ർ​​​​​പ്പി​​​​​ച്ചു. വി​​​​​വി​​​​​ധ സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് സൊ​​​​​സൈ​​​​​റ്റി​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ വാ​​​​​ർ​​​​​ഷി​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച വാ​​​​​ർ​​​​​ഷി​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം യോ​​​​​ഗ​​​​​ത്തി​​​​​ൽ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്തു. കേ​​​​​ര​​​​​ള സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഫോ​​​​​റം എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​ജോ​​​​​ർ​​​​​ജ് വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ടി​​​​​ൽ, സി​​​​​സ്റ്റ​​​​​ർ ജെ​​​​​സീ​​​​​ന എ​​​​​സ്ആ​​​​​ർ​​​​​എ, ജോ​​​​​ബി മാ​​​​​ത്യു എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ​​​​​ക്ക് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി.

You must be logged in to post a comment Login