മദ്യനയം; സര്‍ക്കാര്‍ ചെപ്പടിവിദ്യ കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നു :ആര്‍ച്ച് ബിഷപ് സൂസപാക്യം

മദ്യനയം; സര്‍ക്കാര്‍ ചെപ്പടിവിദ്യ കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നു :ആര്‍ച്ച് ബിഷപ് സൂസപാക്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ചെ​​​പ്പ​​​ടി വി​​​ദ്യ​​​കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ദ്യ​​​വി​​​പ​​​ത്തി​​​നെ​​​തി​​​രേ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ന​​​യി​​​ക്കു​​​ന്ന വി​​​മോ​​​ച​​​ന യാ​​​ത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

മ​​​ദ്യ​​​വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ നി​​​ന്നു നേ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​ർ എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് മു​​​ഖേ​​​ന ചെ​​​റി​​​യ ല​​​ഹ​​​രി​​വി​​​രു​​​ദ്ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തു വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണ്. മ​​​ദ്യ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​യോ​​​ഗ​​​വും ഭ​​​യാ​​​ന​​​ക​​​മാ​​​യ രീ​​​തി​​​യി​​​ൽ കൂ​​​ടു​​​ന്ന​​​തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ന്നു. ഈ ​​​രീ​​​തി​​​യി​​​ൽ ഭ​​​യാ​​​ന​​​ക​​​മാ​​​യ തോ​​​തി​​​ൽ കേ​​​ര​​​ള ജ​​​ന​​​ത​​​യെ ബാ​​​ധി​​​ക്കു​​​ന്ന വി​​​പ​​​ത്തി​​​നെ​​​തി​​​രേ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഒ​​​രു​​​വ​​​ശ​​​ത്ത് ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന​​​വും മ​​​റു​​​വ​​​ശ​​​ത്ത് മ​​​ദ്യ​​​ത്തി​​​ൽ ജ​​​ന​​​ത്തെ മു​​​ക്കി​​​ക്കൊ​​​ല്ലാ​​​നു​​​ള്ള ശ്ര​​​മ​​​വു​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു ജാ​​​ഥാ ക്യാ​​​പ്റ്റ​​​നും കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ ഓ​​​രോ ഗ്രാ​​​മ​​​ത്തി​​​ലും മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു. അ​​​പ്പോ​​​ൾ എ​​​ങ്ങ​​​നെ മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത കു​​​റ​​​യ്ക്കാ​​​ൻ ക​​​ഴി​​​യും? ഇ​​​ത് ഒ​​​രു രാ​​​ഷ്‌​​ട്രീ​​​യ നാ​​​ട​​​ക​​​മാ​​​ണ്. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്നു. വ​​​രും ത​​​ല​​​മു​​​റ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞാ​​​ൽ പി​​​ന്നെ എ​​​ന്താ​​​ണ് ഈ ​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​ള്ള ഗു​​​ണം? മ​​​ദ്യ​​​ലോ​​​ബി​​​യു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും മാ​​​ഫി​​​യാ ബ​​​ന്ധ​​​വും തു​​​റ​​​ന്നു കാ​​​ട്ടാ​​​ൻ കൂ​​​ടി​​​യാ​​​ണ് ഈ ​​​യാ​​​ത്ര​​​യെ​​​ന്നും ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ദീ​​​പ​​​ശി​​​ഖ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​നു കൈ​​​മാ​​​റി യാ​​​ത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച യാ​​​ത്ര ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡ് സ​​​മാ​​​പി​​​ക്കും. കെ​​​സി​​​ബി​​​സി മ​​​ദ്യ​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, ഫാ. ​​​ശാ​​​ന്ത​​​പ്പ​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ന്ദേ​​​ശം ന​​​ല്കി. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. റ​​​വ.​​​ഡോ ഡ​​​യ്സ​​​ണ്‍ യേ​​​ശു​​​ദാ​​​സ്, ഫാ. ​​​ലെ​​​നി​​​ൻ രാ​​​ജ്, വൈ. ​​​രാ​​​ജു, സെ​​​ന്‍റ് ജോ​​​സ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ പി.​​​ജെ. വ​​​ർ​​​ഗീ​​​സ്, ഹെ​​​ഡ്മാ​​​സ്റ്റ​​​ർ ജോ​​​സ​​​ഫ് ജോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login