ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ സെ​​​മി​​​നാ​​​ർ 24 മു​​​ത​​​ൽ 26 വ​​​രെ

ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ സെ​​​മി​​​നാ​​​ർ 24 മു​​​ത​​​ൽ 26 വ​​​രെ

കൊ​​​ച്ചി: സീ​​​റോ-​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​പ​​​ഠ​​​ന​​​ക്രേ​​​ന്ദ​​​മാ​​​യ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ (എ​​​ൽ​​​ആ​​​ർ​​​സി) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 54-ാമ​​​ത് സെ​​​മി​​​നാ​​​ർ 24 മു​​​ത​​​ൽ 26 വ​​​രെ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ പു​​​രാ​​​ത​​​ന​​​ദേ​​​വാ​​​ല​​​യ​​​നി​​​ർ​​​മി​​​തി, ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ൾ, പൈ​​​തൃ​​​ക​​​സം​​​ര​​​ക്ഷ​​​ണം, ക്രൈ​​​സ്ത​​​വ​​​പാ​​​ര​​​ന്പ​​​ര്യ​​​സം​​​സ്കൃ​​​തി, ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പു​​​രാ​​​ത​​​ന​​​ക​​​ല​​​ക​​​ൾ, ഛായാ​​​ചി​​​ത്ര​​​ങ്ങ​​​ൾ, വാ​​​സ്തു​​​ശി​​​ല്പ​​​ങ്ങ​​​ൾ, ഐ​​​ക്ക​​​ണ്‍​സ് എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ​ വി​​​ഷ​​​യ​​​ങ്ങ​​​ൾ സെ​​​മി​​​നാ​​​റി​​​ൽ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​മെ​​ന്ന് എ​​​ൽ​​​ആ​​​ർ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. 24-ന് ​​​രാ​​​വി​​​ലെ 10 ന് ​​​ആ​​​രം​​​ഭി​​​ച്ച് 26-ന് ​​​കാ​​​ഞ്ഞൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​ന്ന ‘ഹെ​​​റി​​​റ്റേ​​​ജ് ആ​​​ർ​​​ട് എ​​​ക്സ്പോ’​​​യോ​​​ടു​​​കൂ​​​ടി സെ​​​മി​​​നാ​​​ർ സ​​​മാ​​​പി​​​ക്കും. എ​​​ൽ​​​ആ​​​ർ​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​ഷ​​പ് മാ​​​ർ റെ​​​മി​​​ജീ​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ഡോ. ​​​എ​​​ൻ.​​​ജെ.​​​ഫ്രാ​​​ൻ​​​സീ​​​സ്, പ്ര​​​ഫ. ജോ​​​ർ​​​ജ് മേ​​​നാ​​​ച്ചേ​​​രി, കെ.​​​കെ.​​​മു​​​ഹ​​​മ്മ​​​ദ്, ഡോ.​​​സു​​​നി​​​ൽ എ​​​ഡ്വേ​​​ർ​​​ഡ്, ഡോ.​​​സു​​​മം പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ, ദ​​​ർ​​​ശ​​​ന പ​​​ഴ​​​വൂ​​​ർ, ഫാ. ​​​ആ​​​ന്‍റ​​​ണി ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ൽ, ഫാ. ​​​റോ​​​യി തോ​​​ട്ട​​​ത്തി​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് ചെ​​​റു​​​വ​​​ത്തൂ​​​ർ, ഫാ. ​​​ജേ​​​ക്ക​​​ബ് കോ​​​രോ​​​ത്ത്, ഫാ. ​​​ജോ​​​ർ​​​ജ് കു​​​രി​​​ശും​​​മൂ​​​ട്ടി​​​ൽ, തോ​​​മ​​​സ് ജോ​​​ർ​​​ജ് ക​​​ണ്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

26 ന് ​​​സെ​​​മി​​​നാ​​​റി​​​ൽ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി​​​ക​​​ളും ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​രും ​ഹെ​​​റി​​​റ്റേ​​​ജ് ആ​​​ർ​​​ട് എ​​​ക്സ്പോ’​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​രും. സീ​​​റോ-​​​മ​​​ല​​​ബാ​​​ർ ഹെ​​​റി​​​റ്റേ​​​ജ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ പ്ര​​​ഥ​​​മ​​​സം​​​രം​​​ഭ​​​മാ​​​യ ​ഹെ​​​റി​​​റ്റേ​​​ജ് ആ​​​ർ​​​ട് എ​​​ക്സ്പോ ​ചി​​​ത്ര​​​കാ​​​ര​​​ൻ ഫ്രാ​​​ൻ​​​സീ​​​സ് കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ൽ​​​ആ​​​ർ​​​സി ബോ​​​ർ​​​ഡ് മെ​​​ന്പ​​​ർ ബി​​ഷ​​പ് മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഫൊ​​​റോ​​​ന വി​​​കാ​​​രി റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് പൊ​​​ട്ട​​​യ്ക്ക​​​ൽ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കാ​​​ഞ്ഞൂ​​​ർ പ​​​ള്ളി​​​യു​​​ടെ ച​​​രി​​​ത്ര​​​വും പൗ​​രാ​​ണി​​ക​​ത​​യും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും.

പ്ര​​ശ​​സ്ത ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​രെ​​​യും ചി​​​ത്ര​​​കാ​​ര​​ൻ​​മാ​​രെ​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ പു​​​രാ​​​ത​​​ന​​​ത്വ​​​ത്തി​​​ലേ​​​ക്ക് വെ​​​ളി​​​ച്ചം വീ​​​ശു​​​ന്ന ചി​​​ത്ര​​​ര​​​ച​​​നാ​​​വി​​​രു​​​ന്ന് ഭാ​​​വി​​​ത​​​ല​​​മു​​​റ​​​യ്ക്കാ​​​യി ഒ​​​രു​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ​ഹെ​​​റി​​​റ്റേ​​​ജ് ആ​​​ർ​​​ട് എ​​​ക്സ്പോ’​​​യി​​​ലൂ​​​ടെ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ പ​​റ​​ഞ്ഞു.

പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ മു​​​ൻ​​​കൂ​​​ട്ടി പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 9497324768, 0484 2425727. ഇ​​​മെ​​​യി​​​ൽ: lrcsyromalabar@gmail.com.

You must be logged in to post a comment Login