ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറംസ് 2018’ സമാപിച്ചു

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറംസ് 2018’ സമാപിച്ചു

ലിവര്‍പ്പൂള്‍:  ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറംസ് 2018’ സമാപിച്ചു. പൊതുനിരത്തിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയായിരുന്നു സമാപനം.  ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങള്‍ പങ്കെടുത്തു. ‘പില്‍ഗ്രിമേജ് ഡേ’ എന്നായിരുന്നു അവസാനദിവസത്തെ വിശേഷിപ്പിച്ചിരുന്നത്.

ലിവര്‍പൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റന്‍ കത്തീഡ്രലിലാണ്  ഇത് സംബന്ധിച്ച തിരുക്കര്‍മ്മങ്ങള്‍ നടന്നത്. നൂറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ഇതുപോലൊരു ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്.

You must be logged in to post a comment Login