ക​​​​​​​ൽ​​​​​​​ദാ​​​​​​​യ, സീ​​​​​​​റോ​​​​​​​ മ​​​​​​​ല​​​​​​​ബാ​​​​​​​ർ സ​​​​​​​ഭ​​​​​​​ക​​​​​​​ൾ ത​​​​​​​മ്മി​​​​​​​ൽ സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പു​​​​​​​തി​​​​​​​യ പാ​​​​​​​ത​​​​​​​ക​​​​​​​ൾ തു​​​​​​​റ​​​​​​​ക്ക​​​​​​​ണം: പാ​​​​​​​ത്രി​​​​​​​യ​​​​​​​ർ​​​​​​​ക്കീ​​​​​​​സ് മാ​​​​​​​ർ ലൂ​​​​​​യീ​​​​​​സ് റാ​​​​​​​ഫേ​​​​​​​ൽ സാ​​​​​​​ക്കോ

ക​​​​​​​ൽ​​​​​​​ദാ​​​​​​​യ, സീ​​​​​​​റോ​​​​​​​ മ​​​​​​​ല​​​​​​​ബാ​​​​​​​ർ സ​​​​​​​ഭ​​​​​​​ക​​​​​​​ൾ ത​​​​​​​മ്മി​​​​​​​ൽ സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പു​​​​​​​തി​​​​​​​യ പാ​​​​​​​ത​​​​​​​ക​​​​​​​ൾ തു​​​​​​​റ​​​​​​​ക്ക​​​​​​​ണം:  പാ​​​​​​​ത്രി​​​​​​​യ​​​​​​​ർ​​​​​​​ക്കീ​​​​​​​സ് മാ​​​​​​​ർ ലൂ​​​​​​യീ​​​​​​സ് റാ​​​​​​​ഫേ​​​​​​​ൽ സാ​​​​​​​ക്കോ

ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി: ക​​​​​​​ൽ​​​​​​​ദാ​​​​​​​യ, സീ​​​​​​​റോ​​​​​​​ മ​​​​​​​ല​​​​​​​ബാ​​​​​​​ർ സ​​​​​​​ഭ​​​​​​​ക​​​​​​​ൾ ത​​​​​​​മ്മി​​​​​​​ൽ സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പു​​​​​​​തി​​​​​​​യ പാ​​​​​​​ത​​​​​​​ക​​​​​​​ൾ തു​​​​​​​റ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ക​​​​​​​ൽ​​​​​​​ദാ​​​​​​​യ ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ പാ​​​​​​​ത്രി​​​​​​​യ​​​​​​​ർ​​​​​​​ക്കീ​​​​​​​സ് മാ​​​​​​​ർ ലൂ​​​​​​യീ​​​​​​സ് റാ​​​​​​​ഫേ​​​​​​​ൽ സാ​​​​​​​ക്കോ. ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ ന​​​​​​​ൽ​​​​​​​കി​​​​​​​യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ സ​​​​​​​ന്ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു പാ​​​​​​​ത്രി​​​​​​​യ​​​​​​​ർ​​​​​​​ക്കീ​​​​​​​സ്. ഈ ​​​​​​​ര​​​​​​​ണ്ട് സ​​​​​​​ഭ​​​​​​​ക​​​​​​​ളും മാ​​​​​​​ർ​​​​​​​തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ പൈ​​​​​​​തൃ​​​​​​​ക​​​​​​​വും ഒ​​​​​​​രേ ആ​​​​​​​രാ​​​​​​​ധ​​​​​​​നാ​​​​​​​ക്ര​​​​​​​മ​​​​​​​വും ആ​​​​​​​ധ്യാ​​​​​​​ത്മി​​​​​​​ക​​​​​​​ത​​​​​​​യും പു​​​​​​​ല​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​രാ​​​​​​​ണ്. സീ​​​​​​​റോ​​​​​​​മ​​​​​​​ല​​​​​​​ബാ​​​​​​​ർ​​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ പൈ​​​​​​​തൃ​​​​​​​കം മ​​​​​​​ഹ​​​​​​​ത്ത​​​​​​​ര​​​​​​​മാ​​​​​​​ണെ​​​​​​​ന്നും പാ​​​​​​​ത്രി​​​​​​​യ​​​​​​​ർ​​​​​​​ക്കീ​​​​​​​സ് കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ർ​​​​​​​ത്തു.

ഇ​​​​​​​റാ​​​​​​​ക്കി​​​​​​​ലും പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലും ക്രൈ​​​​​​​സ്ത​​​​​​​വ സ​​​​​​​ഭ നൂ​​​​​​​റ്റാ​​​​​​​ണ്ടു​​​​​​​ക​​​​​​​ളാ​​​​​​​യി പീ​​​​​​​ഡ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണ്. അ​​​​​​​നേ​​​​​​​കാ​​​​​​​യി​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ത്വ​​​​​​​മാ​​​​​​​ണ് സ​​​​​​​ഭ​​​​​​​യെ ക​​​​​​​രു​​​​​​​ത്തോ​​​​​​​ടെ വ​​​​​​​ള​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​തെ​​​​​​​ന്നും പ്ര​​​​​​​ത്യാ​​​​​​​ശ​​​​​​​യും വി​​​​​​​ശ്വാ​​​​​​​സ​​​​​​​വു​​​​​​​മാ​​​​​​​ണ് ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​ടെ കാ​​​​​​​ത​​​​​​​ലെ​​​​​​​ന്നും പാ​​​​​​​ത്രി​​​​​​​യ​​​​​​​ർ​​​​​​​ക്കീ​​​​​​​സ് കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ർ​​​​​​​ത്തു.

ചങ്ങനാശേരി ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ർ ജോ​​​​​​​സ​​​​​​​ഫ് പെ​​​​​​​രു​​​​​​​ന്തോ​​​​​​​ട്ടം സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​ൽ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ത വ​​​​​​​ഹി​​​​​​​ച്ചു. ക​​​​​​​ൽ​​​​​​​ദാ​​​​​​​യ പാ​​​​​​​ത്രി​​​​​​​യ​​​​​​​ർ​​​​​​​ക്കീ​​​​​​​സി​​​​​​​ന്‍റെ സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​നം അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​തയ്​​​​​​​ക്ക് ഏ​​​​​​​റെ ഉൗ​​​​​​​ഷ്മ​​​​​​​ള​​​​​​​ത​​​​​​​യു​​​​​​​ടെ അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണ് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് മാ​​​​​​​ർ പെ​​​​​​​രു​​​​​​​ന്തോ​​​​​​​ട്ടം പ​​​​​​​റ​​​​​​​ഞ്ഞു. ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ർ ജോ​​​​​​​സ​​​​​​​ഫ് പ​​​​​​​വ്വ​​​​​​​ത്തി​​​​​​​ൽ അ​​​​​​​നു​​​​​​​ഗ്ര​​​​​​​ഹ​​​​​​​പ്ര​​​​​​​ഭാ​​​​​​​ഷ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി.

You must be logged in to post a comment Login