മധ്യപ്രദേശിലെ കര്‍ഷകദ്രോഹത്തിനെതിരെ പ്രതിഷേധം ഉയരണം

മധ്യപ്രദേശിലെ കര്‍ഷകദ്രോഹത്തിനെതിരെ പ്രതിഷേധം ഉയരണം

കോ​​ട്ട​​യം: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ക​​ർ​​ഷ​​ക​​സ​​മ​​രം അ​​ടി​​ച്ച​​മ​​ർ​​ത്തി വി​​വ​​സ്ത്ര​​രാ​​ക്കി മ​​​ർ​​ദി​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധം ഉ​​യര​​ണ​​മെ​​ന്ന‌് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ.​വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ. വ​​ര​​ൾ​​ച്ച​​യും ക​​ട​​ക്കെ​​ണി​​യും വി​​ല​​ത്ത​​ക​​ർ​​ച്ച​​യും മൂ​​ലം ക​​ർ​​ഷ​​ക ആ​​ത്മ​​ഹ​​ത്യ പെ​​രു​​കു​​ക​​യാ​​ണ്.

നോ​​ട്ടു​​നി​​രോ​​ധ​​നം, നി​​കു​​തി​​വ്യ​​വ​​സ്ഥ, നി​​കു​​തി​​ര​​ഹി​​ത കാ​​ർ​​ഷി​​ക ഇ​​റ​​ക്കു​​മ​​തി എ​​ന്നി​​വ​​യാ​​ൽ ത​​ക​​ർ​​ച്ച രൂ​​ക്ഷ​​മാ​​ണ്. കേ​​ര​​ള​​ത്തി​​ലും പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ണ്. ചേ​​ർ​​പ്പു​​ള​​ശേ​​രി​​യി​​ൽ അ​​യ്യ​​പ്പ​​ൻ, ച​​ക്കി​​ട്ട​​പാ​​റ ജോ​​യി, വെ​​ള്ള​​രി​​ക്കു​​ണ്ട് അ​​ല​​ക്സാ​​ണ്ട​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നീ​​തി​​നി​​ഷേ​​ധം​​മൂ​​ലം മ​രി​ച്ച ക​​ർ​​ഷ​​ക​​രാ​​ണ്. ക​​ർ​​ഷ​​ക​​ഭൂ​​മി കൈ​യേ​റു​​ന്ന വ​​നം​​വ​​കു​​പ്പി​​ന്‍റെ​​യും കൈ​​വ​​ശാ​​വ​​കാ​​ശ​​രേ​​ഖ റ​​ദ്ദു​​ചെ​​യ്യു​​ന്ന റ​​വ​​ന്യൂ വ​​കു​​പ്പി​​ന്‍റെ​​യും ദ്രോ​​ഹ​​ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രെ ക​​ർ​​ഷ​​ക​​പ്ര​​ക്ഷോ​​ഭം ആ​​സ​​ന്ന​​മാ​​ണെ​ന്നും സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.

You must be logged in to post a comment Login