മയ്യഴിമാതാവിന്‍റെ തിരുനാളിന് ഇന്ന് തുടക്കം

മയ്യഴിമാതാവിന്‍റെ തിരുനാളിന് ഇന്ന് തുടക്കം

മാ​​​ഹി: മാ​​​ഹി സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ തി​​​രു​​​നാ​​​ളി​​​ന് ഇ​​ന്ന് തു​​ട​​ക്കം. രാ​​​വി​​​ലെ 11.30ന് ​​വി​​​കാ​​​രി റ​​​വ.​ ഡോ.​ ​​ജെ​​​റോം ചി​​​ങ്ങ​​​ന്ത​​​റ കൊ​​​ടി​​​യേ​​​റ്റും. തു​​​ട​​​ർ​​​ന്ന് അ​​​ൾ​​​ത്താ​​​ര​​​യി​​​ലെ ര​​​ഹ​​​സ്യ​​​അ​​​റ​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ അ​​​മ്മ​​​ത്രേ​​​സ്യ​​യു​​ടെ തി​​​രു​​​സ്വ​​​രൂ​​​പം പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പീ​​​ഠ​​​ത്തി​​​ൽ പൊ​​​തു​​​വ​​​ണ​​​ക്ക​​​ത്തി​​​ന് പ്ര​​​തി​​​ഷ്ഠി​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​ൾ മോ​​​ൺ. തോ​​​മ​​​സ് പ​​​ന​​​യ്ക്ക​​​ലി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സാ​​​ഘോ​​​ഷ​ ദി​​​വ്യ​​​ബ​​​ലി.

14, 15 തീ​​യ​​തി​​ക​​ളി​​ലാണ് പ്രധാന തിരുനാള്‍.

You must be logged in to post a comment Login