ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​;വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ സം​​​ഗ​​​മം

ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​;വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ സം​​​ഗ​​​മം

ക​​​ണ്ണൂ​​​ർ: കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത മ​​​ല​​​ബാ​​​ർ റീ​​​ജ​​​ണ​​​ൽ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തു​​​ന്ന സം​​​ഗ​​​മം ഫി​​​ഡേം ക​​​ൺ​​​വെ​​​ന്‍റ്സ് ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് ച​​​ങ്ങ​​​ലേ​​​രി ഫൊ​​​റോ​​​ന​​​യി​​​ലെ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കും. ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പാ​​​ല​​​ക്കാ​​​ട് മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന ഈ ​​​സം​​​ഗ​​​മ​​​ത്തി​​​ൽ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ജോ​​​സ് ക​​​ന്നു​​​വെ​​​ട്ടി​​​യേ​​​ലി​​​ന്‍റെ നേ​​​തൃ​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പി​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.

സം​​​ഗ​​​മ​​​ത്തി​​​ൽ കോ​​​ട്ട​​​യം ആ​​ർ​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും തു​​​ട​​​ർ​​​ന്നു കാ​​​റ്റ​​​കി​​​സം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് ന​​​യി​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റും ന​​​ട​​​ക്കും.

സം​​​ഗ​​​മ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന രം​​​ഗ​​​ത്ത് 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​ക​​​രി​​​ച്ച​​​വ​​​രെ​​​യും വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ക ദ​​​ന്പ​​​തി​​​മാ​​​രെ​​​യും ആ​​​ദ​​​രി​​​ക്കും.

You must be logged in to post a comment Login