എം​സി​വൈ​എം സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു

എം​സി​വൈ​എം സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ യു​വ​ജ​ന​പ്ര​സ്ഥാ​നം (എം​സി​വൈ​എം) സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൈ​ല​പ്ര തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എം​സി​വൈ​എം ദ്വി​ദി​ന ഗ്ലോ​ബ​ൽ മീ​റ്റി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ലാ​ണ് സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സ​ഭാ​ത​ല​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി​നു കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ത്ത് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​മു​ഖ​സ​ന്ദേ​ശ​വും പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​സ​ന്ദേ​ശ​വും ന​ൽ​കി.

ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​യ്യാ​ല​യ്ക്ക​ൽ, നി​യു​ക്ത ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​തി​ൽ, സാ​ൻ ബേ​ബി, പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​ണ്‍ തു​ണ്ടി​യ​ത്ത്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് കു​രു​ന്പി​ലേ​ത്ത്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​തി​ൽ, എം​സി​വൈ​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ ബേ​ബി, പ​ത്ത​നം​തി​ട്ട രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ഈ​നോ​സ്, വി. ​സി. ജോ​ർ​ജു​കു​ട്ടി, ഫാ. ​മാ​ത്യു പു​തു​പ​റ​ന്പി​ൽ, അ​ക്ഷ​യ പ്ര​കാ​ശ്, പ്ര​ദീ​പ് മാ​ത്യു, വി.​സി. ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ലോ​ഗോ ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ പ്ര​കാ​ശ​നം ചെ​യ്തു.

You must be logged in to post a comment Login