ഡോ. ​​​സ​​​ഖ​​​റി​​​യ മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ് ദിവംഗതനായി; കബറടക്കം വ്യാഴാഴ്ച

ഡോ. ​​​സ​​​ഖ​​​റി​​​യ മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ് ദിവംഗതനായി; കബറടക്കം വ്യാഴാഴ്ച

കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്‌​​​സ് സു​​​റി​​​യാ​​​നി സ​​​ഭാ മ​​​ല​​​ബാ​​​ർ ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ ഡോ. ​​​സ​​​ഖ​​​റി​​​യ മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ്  കാ​​​ലം​​ചെ​​​യ്തു.65 വയസായിരുന്നു. അ​​​ർ​​​ബു​​​ദ രോ​​​ഗ​​​ത്തത്തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.  ഇ​​​ന്നു രാ​​​വി​​​ലെ 11നു ​​​ശേ​​​ഷം കോ​​​യ​​​മ്പ​​​ത്തൂ​​​ർ ത​​​ടാ​​​കം ആ​​​ശ്ര​​​മ​​​ത്തി​​​ലേ​​​ക്കു വി​​​ലാ​​​പ​​​യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും.​ വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ 10ന് ​​​കോ​​​യ​​​മ്പ​​​ത്തൂ​​​ർ ത​​​ടാ​​​കം ക്രി​​​സ്തു​​​ശി​​​ഷ്യ ആ​​​ശ്ര​​​മ​​​ത്തി​​​ൽ ക​​​ബ​​​റ​​​ട​​​ക്ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ മ​​​ല്ല​​​പ്പ​​​ള്ളി ചെ​​​ങ്ങ​​​രൂ​​​രി​​​ൽ മ​​​ഞ്ഞാ​​​നാം​​​കു​​​ഴി​​​യി​​​ൽ എം.​​​പി. ചാ​​​ണ്ട​​​പ്പി​​​ള്ള​​​യു​​​ടെ​​​യും അ​​​ച്ചാ​​​മ്മ​​​യു​​​ടെ​​​യും മൂ​​​ന്നു മ​​​ക്ക​​​ളി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ​​​യാ​​​ളാ​​​യി 1952 ഓ​​​ഗ​​​സ്‌​​​റ്റ് 17നാ​​​യി​​​രു​​​ന്നു മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സി​​​ന്‍റെ ജ​​​ന​​​നം. സെ​​​മി​​​നാ​​​രി വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു കോ​​​ട്ട​​​യം പ​​​ഴ​​​യ സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്നു. 1977 ൽ ​​​ശെ​​​മ്മാ​​​ശ പ​​​ദ​​​വി​​​യി​​​ലും 1991 മേ​​​യ് 15നു ​​​ക​​​ശീ​​​ശ പ​​​ദ​​​വി​​​യി​​​ലു​​​മെ​​​ത്തി. 2004 ൽ ​​​റ​​​മ്പാ​​​ൻ ആ​​​യ അ​​​ദ്ദേ​​​ഹം സ​​​ഖ​​​റി​​​യ എ​​​ന്ന പേ​​​ര് സ്വീ​​​ക​​​രി​​​ച്ചു.

മ​​​ല​​​ബാ​​​ർ ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​നാ​​​യി 2006 ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് വാ​​​ഴി​​​ക്ക​​​പ്പെ​​​ട്ടു.

You must be logged in to post a comment Login