തീര്‍ത്ഥാടനം അന്ത്യയാത്രയായി, മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്കു ലോ​റി പാ​ഞ്ഞു ക​യ​റി യു​വാ​വ് മ​രി​ച്ചു

തീര്‍ത്ഥാടനം അന്ത്യയാത്രയായി, മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്കു ലോ​റി പാ​ഞ്ഞു ക​യ​റി യു​വാ​വ് മ​രി​ച്ചു

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ നെ​ല്ലാ​യി​ക്ക​ടു​ത്തു കൊ​ള​ത്തൂ​രി​ൽ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്കു ലോ​റി പാ​ഞ്ഞു ക​യ​റി യു​വാ​വ് മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പാ​വ​റ​ട്ടി വെ​ന്മേനാ​ട് മൂ​ക്കോ​ല വീ​ട്ടി​ൽ വാ​സ​ന്‍റെ മ​ക​ൻ അ​ക്ഷ​യ് (20) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തുക്കളായ ചി​റ്റാ​ട്ടു​ക​ര എ​ള​വ​ള്ളി അ​രി​ന്പൂ​ർ വീ​ട്ടി​ൽ ജോ​ണി​യു​ടെ മ​ക​ൻ ജെ​റി​ൻ(21), എ​രു​മ​പ്പെ​ട്ടി കൊ​ള്ള​ന്നൂ​ർ ഗീ​വ​റി​ന്‍റെ മ​ക​ൻ ഷാ​ലി​ൻ(19), എ​രു​മ​പ്പെ​ട്ടി അ​ന്തി​ക്കാ​ട് വീ​ട്ടി​ൽ ജയിം​സിന്‍റെ മ​ക​ൻ ഗ​ബ്രി​യേ​ൽ(19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ക്ഷ​യ് വെ​ള്ള​റ​ക്കാ​ട് തേ​ജ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥിയാ​ണ്.

ഗ​ബ്രി​യേ​ലി​നേ​യും ഷാ​ലി​നേ​യും ചാ​ല​ക്കു​ടി സെ​ന്‍റ് ജയിംസ് ആ​ശു​പ​ത്രി​യി​ലും ജെ​റി​നെ കൊ​ട​ക​ര ശാ​ന്തി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഗ​ബ്രി​യേ​ലി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജെ​റി​നെപ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം വി​ട്ട​യ​ച്ചു.

ഇന്നു പു​ല​ർ​ച്ചെ 2.45 ഓടെയായിരുന്നു അ​പ​ക​ടം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചോടെ​യാ​ണ് സു​ഹൃ​ത്തുക്ക​ൾ​ക്കൊ​പ്പം ഇ​വ​ർ പാ​വ​റ​ട്ടി​യി​ൽനി​ന്ന് മ​ല​യാ​റ്റൂ​രി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പു​റ​പ്പെ​ട്ട​ത്

You must be logged in to post a comment Login