മലയാറ്റൂര്‍ എട്ടാമിടം ഇന്ന്

മലയാറ്റൂര്‍ എട്ടാമിടം ഇന്ന്

മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്‍റ് തോമസ് പള്ളിയിലും എട്ടാമിടം ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് പൊൻപണം ഇറക്കും. എട്ടാമിട തിരുനാളിനും കുരിശുമുടിയിലേക്കു തീർഥാടകരുടെ പ്രവാഹം തുടരുകയാണ്. ഇന്നലെ നൂറുകണക്കിനു വിശ്വാസികളാണ് കുരിശുമുടികയറിയത്.

You must be logged in to post a comment Login