മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍ ആരംഭിച്ചു

മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍ ആരംഭിച്ചു

മ​ല​യാ​റ്റൂ​ർ: 37-ാംമ​ത് മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍ ആരംഭിച്ചു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത് മ​ഞ്ഞു​മ്മ​ൽ കാ​ർ​മ​ൽ റീ​ട്രീ​റ്റ് സെ​ന്‍റ​റി​ലെ ഫാ. ​ആ​ൻ​ഡ്രൂ​സ് പു​ത്ത​ൻ​പ​റ​ന്പി​ലും ടീ​മു​മാ​ണ്. നാ​ളെ ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യേ​ത്ത് സ​ന്ദേ​ശം ന​ൽ​കു​ന്ന​തോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.

You must be logged in to post a comment Login