മലയാറ്റൂര്‍ കുരിശുമുടി റെക്ടറെ കപ്യാര്‍ കുത്തിക്കൊന്നു

മലയാറ്റൂര്‍ കുരിശുമുടി റെക്ടറെ കപ്യാര്‍ കുത്തിക്കൊന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്നു. വൈദികനെ കുത്തിക്കൊന്ന ശേഷം കപ്യാര്‍ ജോണി വനത്തിലേക്ക് ഓടിരക്ഷപ്പെട്ടതായിട്ടാണ് വിവരം. ഇരുവര്‍ക്കുമിടയിലെ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫാ. തേലക്കാട്ടിന് 52 വയസായിരുന്നു. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയാണ്.

You must be logged in to post a comment Login