മാന്നാനത്ത് ഇന്ന് ചാവറയച്ചന്‍റെ പ്രധാന തിരുനാള്‍

മാന്നാനത്ത് ഇന്ന് ചാവറയച്ചന്‍റെ പ്രധാന തിരുനാള്‍

മാന്നാനം:  വിശുദ്ധ ചാവറയച്ചന്‍റെ പ്ര​​ധാ​​ന തി​​രു​​നാ​​ൾ ഇന്ന് ആഘോഷിക്കും.  രാ​​വി​​ലെ കൈ​​ന​​ക​​രി​​യി​​ൽ വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ജന്മഗൃ​​ഹ​​ത്തി​​ൽ നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന തീ​​ർ​​ഥാ​​ട​​നം 10.30നു ​​മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും. 11ന് ​​സി​​എം​​ഐ സ​​ഭ​​യി​​ലെ ന​​വ വൈ​​ദി​​ക​​ർ പ്രി​​യോ​​ർ ജ​​ന​​റാ​​ൾ ഫാ.​​ പോ​​ൾ അ​​ച്ചാ​​ണ്ടി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന പി​​ടി​​യ​​രി ഉൗ​​ണി​​ൽ (നേ​​ർ​​ച്ച ഭ​​ക്ഷ​​ണം) മു​​ഴു​​വ​​ൻ വി​​ശ്വാ​​സി​​ക​​ളും പ​​ങ്കെ​​ടു​​ക്കും.

വൈ​​കു​​ന്നേ​​രം 4.30നു ​​മാ​​ണ്ഡ്യ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് പ്ര​​സു​​ദേ​​ന്തി തി​​രി ന​​ൽ​​ക​​ൽ. ആ​​റി​​ന് ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും. വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ തി​​രു​​സ്വ​​രൂ​​പം സം​​വ​​ഹി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് മു​​ത്തു​​ക്കു​​ട​​ക​​ളും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും അ​​ക​​ന്പ​​ടി​​യേ​​കും. പ്ര​​ദ​​ക്ഷി​​ണം ഫാ​​ത്തി​​മ മാ​​താ ക​​പ്പേ​​ള​​യി​​ൽ എ​​ത്തു​​ന്പോ​​ൾ ഫാ.​​ഡേ​​വി​​സ് ചി​​റ​​മ്മേ​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും.

ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ പ്ര​​ദ​​ക്ഷി​​ണം സ​​മാ​​പി​​ച്ച​​ശേ​​ഷം ല​​ദീ​​ഞ്ഞും തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്ക​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

You must be logged in to post a comment Login