മ​ണ​ർ​കാ​ട് പള്ളിയില്‍ വി​ശ​ദീ​ക​ര​ണ യോ​ഗം

മ​ണ​ർ​കാ​ട്  പള്ളിയില്‍ വി​ശ​ദീ​ക​ര​ണ യോ​ഗം

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സത്യ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളി അങ്കണത്തിൽ വിശദീകരണ യോഗം നടത്തും. കോട്ടയം ഭദ്രാസന ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിക്കും.

നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സഭയിലെ പ്രമുഖ വ്യക്തികൾ വിശദീകരണം നല്കും. ഒൻപതിന് താഴത്തുപള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടക്കും.

You must be logged in to post a comment Login