മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ഇ​​​ന്നു മു​​​ത​​​ൽ 18 വ​​​രെ

മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ഇ​​​ന്നു മു​​​ത​​​ൽ 18 വ​​​രെ

മാ​​​രാ​​​മ​​​ണ്‍: 123ാമ​​​ത് മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ഇ​​​ന്നു മു​​​ത​​​ൽ 18 വ​​​രെ ന​​​ട​​​ക്കും. ക​​​ണ്‍വ​​​ൻ​​​ഷ​​​നു​​​വേ​​​ണ്ടി പ​​​ന്പാ ന​​​ദി മ​​​ണ​​​ൽ​​​പ്പു​​​റ​​​ത്ത് വി​​​ശാ​​​ല​​​മാ​​​യ ഓ​​​ല​​​പ്പ​​​ന്ത​​​ൽ ഒ​​​രു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ഡോ.​​​ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ ക്രി​​​സോ​​​സ്റ്റം മാ​​​ർ​​​ത്തോ​​​മ്മാ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ പ്രാ​​​രം​​​ഭ ആ​​​രാ​​​ധ​​​ന​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

മാ​​​ർ​​​ത്തോ​​​മ്മാ സ​​​ഭ​​​യു​​​ടെ മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ ഡോ.​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സു​​​വി​​​ശേ​​​ഷ പ്ര​​​സം​​​ഗ​​​സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​യു​​​യാ​​​ക്കിം മാ​​​ർ കൂ​​​റി​​​ലോ​​​സ് എ​​​പ്പി​​​സ്കോ​​​പ്പാ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ബി​​​ഷ്പ് പീ​​​റ്റ​​​ർ ഡേ​​​വി​​​ഡ് ഈ​​​റ്റ​​​ണ്‍ (ഫ്ളോ​​​റി​​​ഡ) മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്കും.

നാ​​​ളെ മു​​​ത​​​ൽ ശ​​​നി​​​യാ​​​ഴ്ച വ​​​രെ എ​​​ല്ലാ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 10നും ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നും വൈ​​​കു​​​ന്നേ​​​രം 6.30നു ​​​മ​​​ണ​​​ൽ​​​പ്പു​​​റ​​​ത്ത് പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ക്കും. മാ​​​ർ​​​ത്തോ​​​മ്മാ സ​​​ഭി​​​യിലെ ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ.​​​ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ്, ജോ​​​സ​​​ഫ് മാ​​​ർ ബ​​​ർ​​​ന്ന​​​ബാ​​​സ്, തോ​​​മ​​​സ് മാ​​​ർ തി​​​മ​​​ഥി​​​യോ​​​സ്, ഡോ.​​​ഐ​​​സ​​​ക്ക് മാ​​​ർ പീ​​​ല​​​ക്സി​​​നോ​​​സ്, ഡോ. ​​​എ​​​ബ്ര​​​ഹാം മാ​​​ർ പൗ​​​ലോ​​​സ്, ഡോ.​​​മാ​​​ത്യൂ​​​സ് മാ​​​ർ മ​​​ക്കാ​​​റി​​​യോ​​​സ്, ഗ്രി​​​ഗോ​​​റി​​​യോ​​​സ് മാ​​​ർ സ്തേ​​​ഫാ​​​നോ​​​സ്, ഡോ.​​​തോ​​​മ​​​സ് മാ​​​ർ തീ​​​ത്തോ​​​സ്, എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​​മേ ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ണ്ഡി​​​ത​​​രും പ്ര​​​സി​​​ദ്ധ സു​​​വി​​​ശേ​​​ഷ പ്ര​​​സം​​​ഗ​​​ക​​​രു​​​മാ​​​യ ബി​​​ഷ​​​പ് പീ​​​റ്റ​​​ർ ഡേ​​​വി​​​ഡ് ഈ​​​റ്റ​​​ണ്‍ (ഫ്ളോ​​​റി​​​ഡ), റ​​​വ.​​​ഡോ.​​​ഫ്രാ​​​ൻ​​​സി​​​സ് സു​​​ന്ദ​​​ർ​​​രാ​​​ജ് (ചെ​​​ന്നൈ), ഡോ.​​​ആ​​​ർ.​​​രാ​​​ജ്കു​​​മാ​​​ർ (ഡ​​​ൽ​​​ഹി), റ​​​വ.​​​ഡോ.​​​വി​​​നോ​​​ദ് വി​​​ക്ട​​​ർ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നി​​​വ​​​രാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ മു​​​ഖ്യ പ്ര​​​സം​​​ഗ​​​ക​​​ർ.

തി​​​ങ്ക​​​ൾ മു​​​ത​​​ൽ ശ​​​നി വ​​​രെ രാ​​​വി​​​ലെ 10.00 നും, ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നും, വൈ​​​കു​​​ന്നേ​​​രം 6.30 നും ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ 8.30 വ​​​രെ സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും പ്ര​​​ത്യേ​​​കം പ്ര​​​ത്യേ​​​ക​​​മു​​​ള്ള ബൈ​​​ബി​​​ൾ ക്ലാ​​​സു​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക യോ​​​ഗ​​​വും മ​​​ണ​​​ൽ​​​പ്പു​​​റ​​​ത്തു ന​​​ട​​​ക്കും. 13നു ​​​രാ​​​വി​​​ല​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ ഡോ. ​​​ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ ക്രി​​​സോ​​​സ്റ്റം മാ​​​ർ​​​ത്തോ​​​മ്മ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യും 14നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ.​​​യു​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റ​​​മോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യും പ്ര​​​സം​​​ഗി​​​ക്കും. വി​​​വി​​​ധ സ​​​ഭ​​​ക​​​ളു​​​ടെ മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് സാ​​​മൂ​​​ഹ്യ തി​​​ന്മ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് ഉ​​​മ്മ​​​ൻ ജോ​​​ർ​​​ജ് പ്ര​​​സം​​​ഗി​​​ക്കും. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മ​​​ദ്യ​​​വ​​​ർ​​​ജ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക കൂ​​​ട്ടാ​​​യ്മ​​​യു​​​ണ്ട്. വ്യാ​​​ഴം മു​​​ത​​​ൽ ശ​​​നി വ​​​രെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള യു​​​വ​​​വേ​​​ദി യോ​​​ഗ​​​ങ്ങ​​​ളി​​​ൽ സെ​​​ലി​​​ൻ തോ​​​മ​​​സ്, കെ. ​​​പോ​​​ൾ തോ​​​മ​​​സ്, റ​​​വ.​​​ഡോ.​​​വൈ.​​​റ്റി. വി​​​ന​​​യ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ക​​​ണ്‍വ​​​ൻ​​​ഷ​​​നു​​​വേ​​​ണ്ടി 101 അം​​​ഗ ഗാ​​​യ​​​ക​​​സം​​​ഘം ത​​​യാ​​​റാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.

18ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു​​​ള്ള യോ​​​ഗ​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ക​​​ണ്‍വ​​​ൻ​​​ഷ​​​ന്‍റെ സ​​​മാ​​​പ​​​നം. മാ​​​ർ​​​ത്തോ​​​മ്മാ സ​​​ഭ​​​യി​​​ലെ സു​​​വി​​​ശേ​​​ഷ പ്ര​​​സം​​​ഗ​​​സം​​​ഘ​​​മാ​​​ണ് ക​​​ണ്‍വ​​​ൻ​​​ഷ​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്. മ​​​ണ​​​ൽ​​​പ്പു​​​റം ക​​​ണ്‍വ​​​ൻ​​​ഷ​​​നു​​​വേ​​​ണ്ടി ത​​​യാ​​​റാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ഒ​​​രു​​​ല​​​ക്ഷം പേ​​​ർ​​​ക്കി​​​രി​​​ക്കാ​​​വു​​​ന്ന പ​​​ന്ത​​​ൽ ഓ​​​ല കൊ​​​ണ്ടു മേ​​​ഞ്ഞ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

You must be logged in to post a comment Login