പ്രോലൈഫ് റാലിയുമായി ബ്രിട്ടനും, മാര്‍ച്ച് ഫോര്‍ ലൈഫ് മെയ് അഞ്ചിന്

പ്രോലൈഫ് റാലിയുമായി ബ്രിട്ടനും, മാര്‍ച്ച് ഫോര്‍ ലൈഫ് മെയ് അഞ്ചിന്

ബ്രിമ്മിങ്ഹാം: പ്രോലൈഫ് സന്ദേശവുമായി മാര്‍ച്ച് ഫോര്‍ ലൈഫ് ലണ്ടനിലും. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ ബ്രിമ്മിംങ്ഹാമിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

1967 ല്‍ അബോര്‍ഷന്‍ ആക്ട് നിലവില്‍ വന്ന സാഹചര്യം മുതല്‍ ജീവനുവേണ്ടിയുള്ള സമരം ലണ്ടനില്‍ ആരംഭിച്ചിരുന്നു. ചെറിയ രീതിയിലുള്ള അത്തരം മുന്നേറ്റങ്ങള്‍ക്ക് സംഘടിതരൂപം കൈവന്നത് 2012 മുതല്ക്കായിരുന്നു.അന്നും കുറച്ചു ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ന്ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഒന്നായി മാര്‍ച്ച് ഫോര്‍ ലൈഫ് മാറിക്കഴിഞ്ഞിരിക്കുന്നു.

പ്രോലൈഫ് വര്‍ക്ക് ഷോപ്പ്, എക്‌സിബിഷന്‍ എന്നിവയും ഇത്തവണയുണ്ട്.

You must be logged in to post a comment Login