1200 അമ്മമാരുടെ മാര്‍ഗ്ഗംകളി ഗിന്നസ് റിക്കാര്‍ഡിലേക്ക്

1200 അമ്മമാരുടെ മാര്‍ഗ്ഗംകളി ഗിന്നസ് റിക്കാര്‍ഡിലേക്ക്

തൃ​​​ശൂ​​​ര്‍:. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി അം​​​ഗ​​​ങ്ങ​​​ളാ​​​യ 1200 അ​​​മ്മ​​​മാരുടെ മാര്‍ഗ്ഗംകളി ബെ​​​സ്റ്റ് ഓ​​​ഫ് ഇ​​​ന്ത്യ റി​​​ക്കാ​​​ർ​​​ഡ്സ്, യൂ​​​ണി​​​വേ​​​ഴ്സ​​​ൽ റി​​​ക്കാ​​​ർ​​​ഡ് ഫോറം എന്നിവയിലേക്ക്.  ലൂ​​​ർ​​​ദ് ക​​​ത്തീ​​​ഡ്ര​​​ൽ അ​​​ങ്ക​​​ണ​​​ത്തി​​​ലായിരുന്നു മെ​​​ഗാ മാ​​​ർ​​​ഗം​​​ക​​​ളി. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ മാ​​​തൃ​​​വേ​​​ദി സ്ഥാ​​​പി​​​ത​​​മാ​​​യ​​​തി​​​ന്‍റെ വ​​​ജ്ര​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷ സ​​​മാ​​​പ​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച മാര്‍ഗ്ഗംകളി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.ക​​​ളി 11 മി​​​നി​​​റ്റ് നീ​​​ണ്ടു​​​നി​​​ന്നു.

 മാര്‍ഗ്ഗം കളിയിലെ ഇതിന് മുന്നത്തെ റിക്കാര്‍ഡ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ തെ​​​ക്ക​​​ൻ താ​​​ണി​​​ശേ​​​രി ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ളാ​​​യ 646 അ​​​മ്മ​​​മാ​​​ർ അ​​​ണി​​​നി​​​ര​​​ന്നതായിരുന്നു.

You must be logged in to post a comment Login