മാസ് വൈന്‍: തടസമുണ്ടാവില്ല

മാസ് വൈന്‍: തടസമുണ്ടാവില്ല

തിരുവനന്തപുരം: പള്ളികളിൽ കുർബാനയ്ക്കായി കൂടുതൽ വൈൻ ലഭ്യമാക്കുന്നതിനു തടസം ഉണ്ടാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പ്രത്യേക പരിഗണന നൽകണമെങ്കിൽ നൽകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം അറിയിച്ചു. ബിഷപ്പുമാർ ഉൾപ്പെടെയുള്ള മദ്യ വിരുദ്ധ പ്രവർത്തകരുടെ അഭിപ്രായവും വികാരവും മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login