മെഡ്ജുഗോറി: ഇനിയുള്ള തീരുമാനം പാപ്പയുടെ കയ്യില്‍

മെഡ്ജുഗോറി: ഇനിയുള്ള തീരുമാനം പാപ്പയുടെ കയ്യില്‍

ക്രൊയേഷ്യ: മെഡ്ജുഗോറിയായിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കയ്യിലായിരിക്കുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോളിന്‍.

മെഡ്ജിഗോറിയായിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷനെ നിയമിച്ചിരുന്നു.കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മെഡ്ജിഗോറിയായിലെ മരിയന്‍പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം മാര്‍പാപ്പയുടേതായിരിക്കുമെന്ന് കര്‍ദിനാള്‍ പരോലിന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login