മെക്‌സിക്കോ ഭൂകമ്പം; പാപ്പയുടെ വക സാമ്പത്തികസഹായം

മെക്‌സിക്കോ ഭൂകമ്പം; പാപ്പയുടെ വക സാമ്പത്തികസഹായം

മെക്‌സിക്കോ: മെക്‌സിക്കോ ഭുകമ്പത്തിന്റെ ദുരിതബാധിതര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വക സാമ്പത്തികസഹായം. ആദ്യഗഡുവെന്ന നിലയില്‍ ഒന്നര ലക്ഷം ഡോളറാണ് പാപ്പാ നല്കിയത്. സമഗ്രമാനവവികസനാര്‍ത്ഥമുള്ള ഡിപ്പാര്‍ട്ട്‌മെന്റ് വഴിയാണ് പാപ്പ സഹായം നല്കിയത്. മെക്‌സിക്കോയിലെ അപ്പസ്‌തോലിക സ്ഥാനപതികാര്യാലയം വഴിയാണ് സാമ്പത്തികസഹായം വിതരണം ചെയ്യുന്നത്.

ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ ഇതിനകം 250 പേര്‍ മരിച്ചതായിട്ടാണ് ഏകദേശ കണക്ക്.

You must be logged in to post a comment Login