ഭൂകമ്പദുരിതങ്ങള്‍ക്കിടയിലും മോഷണവും അക്രമവും

ഭൂകമ്പദുരിതങ്ങള്‍ക്കിടയിലും മോഷണവും അക്രമവും

ഓക്‌സാക്കാ: മെക്‌സിക്കോയിലെ ഭൂകമ്പബാധിതരെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മെക്‌സിക്കോ അതിരൂപതയാണ് ഇക്കാര്യം അറിയിച്ചത്. അജ്ഞാതരായ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ഒരാളെ വെടിവയ്ക്കുകയും മറ്റൊരാളെ മര്‍ദ്ദിക്കുകയും സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. സന്നദ്ധപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ ഏഴിനും സെപ്തംബര്‍ 23 നും ആണ് മെക്‌സിക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്.

You must be logged in to post a comment Login