മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ഇന്ന് വി.അന്തോണീസിന്‍റെ തിരുനാൾ

മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ഇന്ന് വി.അന്തോണീസിന്‍റെ തിരുനാൾ

മെൽബണ്‍: മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വി.അന്തോണീസിന്‍റെ തിരുനാൾ ഇന്ന് വൈകുന്നേരം  ആഘോഷിക്കും. 6 മണിക്ക് ജപമാലയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് നൊവേനയും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും. തുടര്‍ന്ന് വിശുദ്ധന്‍റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ദൈവാലയം ചുറ്റി ജപമാലപ്രദക്ഷിണം.  വിശുദ്ധന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

You must be logged in to post a comment Login