മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​സി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ഇ​​​ന്നു വ​​​ല്ലാ​​​ർ​​​പാട​​​ത്ത് തു​​​ട​​​ക്ക​​​മാ​​​കും

മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​സി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ഇ​​​ന്നു വ​​​ല്ലാ​​​ർ​​​പാട​​​ത്ത് തു​​​ട​​​ക്ക​​​മാ​​​കും

കൊ​​​ച്ചി: കേ​​​ര​​​ള ല​​​ത്തീ​​​ൻ​​​സ​​​ഭ​​​യു​​​ടെ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​സി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ഇ​​​ന്നു വ​​​ല്ലാ​​​ർ​​​പാ​​​ടം ദേ​​​ശീ​​​യ മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ഠ​​​ന​​​വും ച​​​ർ​​​ച്ച​​​യും, കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യു​​​ടെ ദ​​​ശ​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി പ്ര​​​കാ​​​ശ​​​നം, ഹാ​​​ർ​​​ട്ട് ടു ​​​ഹാ​​​ർ​​​ട്ട് മി​​​ഷ​​​ൻ ലി​​​ങ്കേ​​​ജ് പ്രോ​​​ഗ്രാം ഉ​​​ദ്ഘാ​​​ട​​​നം, മി​​​ഷ​​​ൻ ക്രോ​​​സ് കൈ​​​മാ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​വ ത്രി​​​ദി​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യി​​​ലെ​​​യും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​ലെ​​യും മു​​​പ്പ​​​തോ​​​ളം ബി​​​ഷ​​​പ്പു​​​മാ​​​ർ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​ന്നു രാ​​​വി​​​ലെ 10.10നു ​​​സി​​​സി​​​ബി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഇ​​​ന്ത്യ​​​യി​​​ലെ​​​യും നേ​​​പ്പാ​​​ളി​​​ലെ​​​യും വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ക​​​ണ്‍​വ​​​ൻ​​​ഷ​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള എ​​​ക്സി​​​ബി​​​ഷ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ക്കും.

മാര്‍ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ, മു​​​ൻ ഡി​​​ജി​​​പി അ​​​ല​​​ക്സാ​​​ണ്ട​​​ർ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ക്കും. ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ‘പ​​​ങ്കാ​​​ളി​​​ത്ത​​​സ​​​ഭ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​ദ്യ സെ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും.

You must be logged in to post a comment Login