മി​ഷ​ൻ കോ​ണ്‍​ഗ്ര​സ്-​ബി​സി​സി ക​ണ്‍​വ​ൻ​ഷ​ൻ സ​മു​ദാ​യ വ​ള​ർ​ച്ച​യു​ടെ നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന് ബിഷപ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ

മി​ഷ​ൻ കോ​ണ്‍​ഗ്ര​സ്-​ബി​സി​സി ക​ണ്‍​വ​ൻ​ഷ​ൻ സ​മു​ദാ​യ വ​ള​ർ​ച്ച​യു​ടെ നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന്  ബിഷപ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന്‍റെ ദ​ശ​വ​ർ​ഷ പ​ദ്ധ​തി രേ​ഖ​യ്ക്ക് രൂ​പം ന​ൽ​കു​ന്ന മി​ഷ​ൻ കോ​ണ്‍​ഗ്ര​സ്-​ബി​സി​സി ക​ണ്‍​വ​ൻ​ഷ​ൻ സ​മു​ദാ​യ വ​ള​ർ​ച്ച​യു​ടെ നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന് കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ.

പ​ന്ത്ര​ണ്ട് രൂ​പ​ത​ക​ളി​ലാ​യി ഇ​രു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ​യും അ​തു​വ​ഴി കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യ്ക്ക് വേ​ണ്ടി​യാ​ണ് കേ​ര​ള റീ​ജ​ണ​ൽ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നാ​ലാ​യി​രം പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൗ​ണ്‍​സി​ൽ അ​ടു​ത്ത​മാ​സം എ​റ​ണാ​കു​ളം വ​ല്ലാ​ർ​പാ​ടം ബ​സ​ലി​ക്ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യ​വും സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മ​യ​യും സ​ഹ​ക​ര​ണ​വും പു​രോ​ഗ​തി​യും ആ​ണെ​ന്ന് രൂ​പ​താ പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് ബി​ഷ​പ് വ്യ​ക്ത​മാ​ക്കി.

രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഡോ.​ബൈ​ജു ജൂ​ലി​യാ​ൻ, സ​ജീ​വ് പ​രി​ശ​വി​ള, ജോ​ണ്‍​സ ണ്‍ ​നാ​ന്തി​രി​ക്ക​ൽ, ഇ.​എ​മേ​ഴ്സ​ണ്‍, ജ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, അ​ൽ​ഫോ​ണ്‍​സ്, വി​ൻ​സ​ന്‍റ് മു​ല്ല​ശേ​രി, യേ​ശു​ദാ​സ്, മാ​ൽ​ക്കം, അ​ഗ​സ്റ്റി​ൻ, ഫാ​ന്‍റി​ൻ ഡൊ​ണാ​ൾ ഡ്, ​ജോ​ണ്‍.​പി, ഡെ​യ്സ​മ്മ മാ​ത്യു, മാ​ർ​ഗ്ര​റ്റ് നെ​ൽ​സ​ണ്‍, അ​ല​ക്സ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് മു​ന്നൊ​രു​ക്ക സെ​മി​നാ​ർ കെ​ആ​ർ​എ​ൽ​സി​സി സെ​ക്ര​ട്ട​റി ഫാ.​തോ​മ​സ് ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. രൂ​പ​ത​യി​ലെ 130 ഇ​ട​വ​ക​ക​ളി​ലും ഇ​ന്ന​ലെ സ​ന്ദേ​ശ​യാ​ത്ര​ക​ൾ ന​ട​ന്നു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ന്തി​രി​ക്ക​ൽ സെ​ന്‍റ് റീ​ത്താ​സ് ദേ​വാ​ല​യ​ത്തി​ൽ കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു.

You must be logged in to post a comment Login