വല്ലാര്‍പാടത്തിന് അവിസ്മരണീയ ഓര്‍മ്മകള്‍ സമ്മാനിച്ച് മിഷന്‍ കോണ്‍ഗ്രസ് സമാപിച്ചു

വല്ലാര്‍പാടത്തിന് അവിസ്മരണീയ ഓര്‍മ്മകള്‍ സമ്മാനിച്ച് മിഷന്‍ കോണ്‍ഗ്രസ് സമാപിച്ചു

കൊ​​​​ച്ചി: അ​​ടി​​സ്ഥാ​​ന ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ കേ​​ര​​ള ല​​ത്തീ​​ൻ​​സ​​ഭ​​യു​​ടെ ജീ​​​​വി​​​​ത​​​​വും ദൗ​​​​ത്യ​​​​വും ന​​​​വീ​​​​ക​​​​രി​​​​ക്കാ​​​​ൻ മി​​​​ഷ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​നും ബി​​​​സി​​​​സി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും ക​​​​ഴി​​​​യു​​​​മെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​വാ​​​​ഞ്ച​​​​ലൈ​​​​സേ​​​​ഷ​​​​ൻ അ​​​​ഡ്ജ​​​​ങ്ട് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ്രൊ​​​​ട്ടാ​​​​സെ റു​​​​ഗും​​​​ബോ.

കേ​​​​ര​​​​ള ല​​​​ത്തീ​​​​ൻ സ​​​​ഭ വ​​​​ല്ലാ​​​​ർ​​​​പാ​​​​ട​​​​ത്തു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മി​​​​ഷ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ന​​​​ലെ ദി​​​​വ്യ​​​​ബ​​​​ലി മ​​​​ധ്യേ സു​​​​വി​​​​ശേ​​​​ഷ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. അ​​​​ർ​​​​പ്പ​​​​ണ​​​​ബോ​​​​ധ​​​​ത്തോ​​​​ടും തീ​​​​ക്ഷ്ണ​​​​ത​​​​യോ​​​​ടും​​​​കൂ​​​​ടി സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ ദൗ​​​​ത്യം തു​​​​ട​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ദൈ​​​​വ​​​​ത്തി​​​​ന്‍റെ ശ​​​​ക്തി സ​​​​ഹാ​​​​യി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്നു മി​​​​ഷ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യും ബി​​​​സി​​​​സി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന്‍റെ​​​​യും സ​​​​മാ​​​​പ​​​​ന​​​​വേ​​​​ള​​​​യി​​​​ൽ പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യ്ക്ക് പ​​​​രി​​​​ശു​​​​ദ്ധ പി​​​​താ​​​​വി​​​​ന്‍റെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക ആ​​​​ശീ​​​​ർ​​​​വാ​​​​ദ​​​​വും മി​​​​ഷ​​​​ന​​​​റി സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും അ​​​​ദ്ദേ​​​​ഹം നേ​​​​ർ​​​​ന്നു. ദി​​​​വ്യ​​​​ബ​​​​ലി​​​​യു​​​​ടെ ആ​​​​രം​​​​ഭ​​​​ത്തി​​​​ൽ ഹാ​​​​ർ​​​​ട്ട് ടു ​​​​ഹാ​​​​ർ​​​​ട്ട് മി​​​​ഷ​​​​ൻ ലി​​​​ങ്കേ​​​​ജ് പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ്രൊ​​​​ട്ടാ​​​​സെ റു​​​​ഗും​​​​ബോ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ർ പ​​​​ര​​​​സ്പ​​​​രം മെ​​​​മ​​​​ന്‍റോ കൈ​​​​മാ​​​​റി. ദി​​​​വ്യ​​​​ബ​​​​ലി​​​​യെ​​​​ത്ത​​​​ു ട​​​​ർ​​​​ന്ന് കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യെ മാ​​​​താ​​​​വി​​​​ന്‍റെ വി​​​​മ​​​​ല​​​​ഹൃ​​​​ദ​​​​യ​​​​ത്തി​​​​നുള്ള സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​വും മി​​​​ഷ​​​​ൻ ക്രോ​​​​സ് കൈ​​​​മാ​​​​റ്റ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ബി​​​​സി​​​​സി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​സെ​​​​ൽ​​​​വി​​​​സ്റ്റ​​​​ർ പൊ​​​​ന്നു​​​​മു​​​​ത്ത​​​​ൻ മി​​​​ഷ​​​​ൻ തി​​​​രി തെ​​​​ളി​​​​ച്ചു. ആ​​​​ല​​​​പ്പു​​​​ഴ ബി​​​​ഷ​​​​പ് ഡോ. ​​​​സ്റ്റീ​​​​ഫ​​​​ൻ അ​​​​ത്തി​​​​പ്പൊ​​​​ഴി​​​​യി​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​നാ​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ട​​​​ന്നു. രാ​​​​വി​​​​ലെ 9.10ന് ​​​​നാ​​​​ലാ​​​​മ​​​​ത് സെ​​​​ഷ​​​​നി​​​​ൽ കേ​​​​ര​​​​ള ല​​​​ത്തീ​​​​ൻ സ​​​​ഭ​​​​യി​​​​ൽ അ​​​​ടു​​​​ത്ത പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ദ​​​​ശ​​​​വ​​​​ത്സ​​​​ര​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​കാ​​​​ശ​​​​നം സു​​​​പ്രീം കോ​​​​ട​​​​തി ജ​​​​ഡ്ജി ജ​​​​സ്റ്റീസ് കു​​​​ര്യ​​​​ൻ ജോ​​​​സ​​​​ഫ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ബി​​​​സി ശു​​​​ശ്രൂ​​​​ഷാ​​​​സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ കോ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ ദ​​​​ശ​​​​വ​​​​ത്സ​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സി​​​​സി​​​​ബി​​​​ഐ ബി​​​​സി​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​ഇ​​​​ഗ്നേ​​​​ഷ്യ​​​​സ് മ​​​​സ്ക്രി​​​​നാ​​​​സ് ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു.

പ്രേ​​​​ഷി​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും സാ​​​​ധ്യ​​​​ത​​​​ക​​​​ളും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ബി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ൽ, തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ എ​​​​ന്നി​​​​വ​​​​ർ ന​​​​യി​​​​ച്ചു.

നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര ബി​​​​ഷ​​​​പ് ഡോ. ​​​​വി​​​​ൻ​​​​സ​​​​ന്‍റ് സാ​​​​മു​​​​വ​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും എ​​​​ൻ​​​​കെ​​​​ഡി​​​​സി​​​​എ​​​​ഫ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​ബി സൈ​​​​മ​​​​ണ്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ന്ന് പ്രേ​​​​ഷി​​​​താ​​​​നു​​​​ഭ​​​​വം വി​​​​വി​​​​ധ ജീ​​​​വി​​​​ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ടോ​​​​ക് ഷോ​​​​യി​​​​ൽ ഡോ. ​​​​എ​​​​ഡ്വേ​​​​ർ​​​​ഡ് എ​​​​ടേ​​​​ഴ​​​​ത്ത്, ജോ​​​​യ് ഗോ​​​​തു​​​​രു​​​​ത്ത്, മോ​​​​ണ്‍. ജ​​​​യിം​​​​സ് കു​​​​ലാ​​​​സ്, ഫാ. ​​​​പോ​​​​ൾ സ​​​​ണ്ണി, പ്രി​​​​ൻ​​​​സി മ​​​​രി​​​​യ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

സി​​​​ബി​​​​സി​​​​ഐ മി​​​​ക​​​​ച്ച നേ​​​​താ​​​​വി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ജെ​​​​യി​​​​ൻ ആ​​​​ൻ​​​​സി​​​​ലി​​​​ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​എം. സൂ​​​​സ​​​​പാ​​​​ക്യം സ​​​​മ്മാ​​​​നി​​​​ച്ചു. മി​​​​ഷ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ് ബി​​​​സി​​​​സി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന്‍റെ തു​​​​ട​​​​ർ​​​​പ​​​​ദ്ധ​​​​തി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​എം. സൂ​​​​സ​​​​പാ​​​​ക്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മി​​​​ഷ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ് ബി​​​​സി​​​​സി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​സെ​​​​ൽ​​​​വി​​​​സ്റ്റ​​​​ർ പൊ​​​​ന്നു​​​​മു​​​​ത്ത​​​​ൻ സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ കൃ​​​​ത​​​​ജ്ഞ​​​​ത പ്ര​​​​കാ​​​​ശി​​​​പ്പി​​​​ച്ചു.

You must be logged in to post a comment Login