ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എ​ക്സ്പോ ഇ​ന്നു സ​മാ​പി​ക്കും

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എ​ക്സ്പോ ഇ​ന്നു സ​മാ​പി​ക്കും

കൊ​ച്ചി: കെ​സി​ബി​സി ആ​സ്ഥാ​ന​മാ​യ എ​റ​ണാ​കു​ളം പി​ഒ​സി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എ​ക്സ്പോ ഇ​ന്നു സ​മാ​പി​ക്കും. ഭാ​ര​ത​ത്തി​ന്‍റെ തെ​ക്ക്, വ​ട​ക്ക്, കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ്, മ​ധ്യ മേ​ഖ​ല​ക​ളി​ലെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന എ​ക്സ്പോ​യി​ൽ ഓ​ഡി​യോ-​വി​ഷ്വ​ൽ പ്ര​ദ​ർ​ശ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ലാ സം​വി​ധാ​യ​ക​ൻ ജോ​സ​ഫ് നെ​ല്ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ന്യാ​സ സ​മൂ​ഹാം​ഗ​ങ്ങ​ളാ​ണു പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു പ്ര​ദ​ർ​ശ​നം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

You must be logged in to post a comment Login