മിഷനറിമാരുടെ ജീവിതം തലമുറകള്‍ക്കുള്ള അതിജീവന പാഠങ്ങള്‍; ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ്​​​ബാ​​​വ

മിഷനറിമാരുടെ ജീവിതം തലമുറകള്‍ക്കുള്ള അതിജീവന പാഠങ്ങള്‍; ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ  ക്ലീ​​​മി​​​സ്​​​ബാ​​​വ

കൊ​​​ച്ചി: മി​​​ഷ​​​ണ​​റി​​​മാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ത്യാ​​​ഗ​​​വും അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന സു​​​കൃ​​​ത​​​ങ്ങ​​​ളും അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​തി​​​ജീ​​​വ​​​ന പാ​​​ഠ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ. കെ​​​സി​​​ബി​​​സി ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പി​​​ഒ​​​സി​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ പ്രേ​​​ഷി​​​ത​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഭാ​​​ര​​​ത​​​ത്തി​​​ലെ​​​ങ്ങു​​​മു​​​ള്ള മി​​​ഷ​​​ണ​​​റി​​​മാ​​​രു​​​ടെ സേ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ​​​യും മാ​​​തൃ​​​ക​​​ക​​​ൾ ഒ​​​രി​​​ക്ക​​​ലും വെ​​​റു​​​തെ​​​യാ​​​വു​​​ന്നി​​​ല്ല. അ​​​ത്ത​​​രം ജീ​​​വി​​​ത​​​മാ​​​തൃ​​​ക​​​ക​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ൽ ന​​ന്മ​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ങ്ങ​​​ളാ​​​യി ച​​​രി​​​ത്രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ത​​​ള​​​രാ​​​തെ സ്നേ​​​ഹ​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​വ​​​ണം. ക്രി​​​സ്തു​​​സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ പ്രേ​​​ഷി​​​ത​​​പാ​​​ത​​​യി​​​ൽ ജീ​​​വ​​​ൻ​​​ത​​​ന്നെ​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ണു മി​​​ഷ​​​ണ​​​റി​​​മാ​​​ർ. ദൈ​​​വം ത​​​ന്‍റെ ശ​​​ക്തി​​​യും സൗ​​​ന്ദ​​​ര്യ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തു മ​​​റ്റെ​​​ന്തി​​​നേ​​​ക്കാ​​​ൾ ക്ഷ​​​മ​​​യി​​​ലും കാ​​​രു​​​ണ്യ​​​ത്തി​​​ലു​​​മാ​​​ണ്.

അ​​​പ​​​ര​​​നി​​​ൽ ദൈ​​​വ​​​ത്തി​​​ന്‍റെ മു​​​ഖം കാ​​​ണാ​​​നും ദൈ​​​വ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​നു ശു​​​ശ്രൂ​​​ഷ ​ചെ​​​യ്യാ​​​നും മി​​​ഷ​​ണ​​​റി​​​മാ​​​ർ നി​​​ര​​​ന്ത​​​രം ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ക്ലീ​​​മി​​​സ് ബാ​​​വ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ഭാ​​​ര​​​ത​​​സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​രം​​​ഗ​​​ത്തെ ച​​​ല​​​നാ​​​ത്മ​​​ക​​​വും ശ​​​ക്ത​​​വു​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​ നി​​​ന്നു​​​ള്ള മി​​​ഷ​​​ണ​​​റി​​​മാ​​​ർ സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ പ​​​ങ്കാ​​​ണ് വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login