മിസിസിപ്പിയില്‍ ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നു, ഭ്രൂണഹത്യാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

മിസിസിപ്പിയില്‍ ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നു, ഭ്രൂണഹത്യാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

മി​സി​സി​പ്പി: ക​ർ​ശ​ന​മാ​യ ഭ്രൂ​ണ​ഹ​ത്യ വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ള്ള സം​സ്ഥാ​ന​മാ​യ  മി​സി​സി​പ്പിയില്‍ ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നു. ഗ​ർ​ഭഛി​ദ്രം ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന ബി​ല്ലി​ൽ മി​സി​സി​പ്പി ഗ​വ​ർ​ണ​ർ ഫി​ൽ ബ്ര​യാ​ൻ ഒ​പ്പു​വ​ച്ചതോടെയാണ് ഇതിന് തുടക്കമായത്.ഇ​തു​വ​രെ 20 ആ​ഴ്ച വ​രെ​യു​ള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ക്കായിരുന്നു നി​രോ​ധ​ന​മെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് 15 ആ​ഴ്ച വ​രെ​യാ​ക്കി കു​റ​ച്ചിട്ടുണ്ട്.  ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സം​സ്ഥാ​ന​മാണ് തന്‍റെ സ്വപ്നമെന്ന് ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

You must be logged in to post a comment Login