പതിനഞ്ച് ആഴ്ചകഴിഞ്ഞുള്ള അബോര്‍ഷന്‍ മിസിസിപ്പിയില്‍ നിരോധിച്ചു

പതിനഞ്ച് ആഴ്ചകഴിഞ്ഞുള്ള അബോര്‍ഷന്‍ മിസിസിപ്പിയില്‍ നിരോധിച്ചു

മിസിസിപ്പി: ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം 15 ആഴ്ച കഴിഞ്ഞുള്ള അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് മിസിസിപ്പി സെനറ്റ് കരട് രേഖ പാസാക്കി. പതിനാലിനെതിരെ 35 വോട്ടുകള്‍ക്കാണ് കരടുരേഖ പാസായത്.  ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് അമേരിക്കയില്‍ ഏറ്റവുംസുരക്ഷിതമായ സ്ഥലം മിസിസിപ്പിയായിത്തീരണമെന്ന് ഞാനാഗ്രഹിക്കുന്നു.ഗവര്‍ണര്‍ ഫില്‍ ബ്രൈറ്റ് ഇതേക്കുറിച്ച് വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള നിയമം 20 ആഴ്ചകള്‍ വരെ അബോര്‍ഷന്‍ നടത്താമെന്നാണ്.

You must be logged in to post a comment Login