ബി​​​ഷ​​​പ് ഡോ.​​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു

ബി​​​ഷ​​​പ് ഡോ.​​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു

മൂ​​​വാ​​​റ്റു​​​പു​​​ഴ:​​​ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​ത​​​യു​​​ടെ പി​​​ൻ​​​തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള സ​​​ഹാ​​​യ​ മെ​​​ത്രാ​​​നാ​​​യി ബി​​​ഷ​​​പ് ഡോ.​​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ.​​​ ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സി​​​ന്‍റെ നാ​​​മ​​​ഹേ​​​തു​​​ക തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു മൂ​​​വാ​​​റ്റു​​​പു​​​ഴ സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.ബി​​​ഷ​​​പ് ഡോ.​​​ ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

തി​​​രു​​​വ​​​ല്ല ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​ത​​​യു​​​ടെ പി​​​ൻ​​​തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള പു​​​തി​​​യ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് ഡോ.​​​സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.മോ​​​ൺ.​​​ വ​​​ർ​​​ഗീ​​​സ് കു​​​ന്നും​​​പു​​​റം, ഫാ.​​​ ജോ​​​ർ​​​ജ് ക​​​യ്യാ​​​ണി​​​ക്ക​​​ൽ, രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​സി.​​​ ജോ​​​ർ​​​ജു​​​കു​​​ട്ടി, എം​​​സി​​​വൈ​​​എം രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ച്ചു കു​​​ര്യ​​​ൻ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login