ജന്മനാട് മദര്‍ തെരേസയുടെ രൂപങ്ങള്‍ എടുത്തുമാറ്റുന്നു

ജന്മനാട് മദര്‍ തെരേസയുടെ രൂപങ്ങള്‍ എടുത്തുമാറ്റുന്നു

സ്‌കോപ്‌ജേ: ജന്മനാട് വിശുദ്ധ മദര്‍ തെരേസയുടെ രൂപങ്ങള്‍ എടുത്തു മാറ്റുന്നു. സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇത്. ഇതനുസരിച്ച് സ്‌കോപ്‌ജേ നഗരത്തിലെ എടുത്തുനീക്കേണ്ട പ്രതിമകളുടെയും സ്മാരകങ്ങളുടെയും പട്ടികയിലാണ് മദര്‍ തെരേസയുടെ രൂപവും പെടുത്തിയിരിക്കുന്നത്.

You must be logged in to post a comment Login